വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Jul 3, 2026 10:48 AM | By Susmitha Surendran
#DYFI leader #Hanging #Suicide #Vatakarasuicidecase

വടകര: (https://vatakara.truevisionnews.com/) വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ വടകര നോർത്ത് മേഖല സെക്രട്ടറി പുറങ്കര അമാനസ് വളപ്പിൽ മുട്ടൻ വിഎം സുമേഷ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.

സുമേഷിൻ്റെ ഉടമസ്ഥതയിലുള്ള എക്സ്പോ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിനുള്ളിലെ സീലിംഗിലെ ഹൂക്കിൽ ഒരു പ്ളാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മാനസിക വിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്ന് എഫ് ഐ ആറിൽ പറയുന്നു . മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ : സുരേന്ദ്രൻ അമ്മ : വത്സല ( ആശ വർക്കർ ) ഭാര്യ : സ്വാതി ( അധ്യാപിക പുറങ്കര ജെബി സ്‌കൂൾ). മക്കൾ : ധ്രുപത് , സഹോദരൻ : സുധീഷ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlight: DYFI leader found hanging in Vadakara

#DYFI leader #Hanging #Suicide #Vatakarasuicidecase

Next TV

Related Stories
സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 3, 2026 12:38 PM

സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വടകര പുത്തൂർ ഗവ. ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്...

Read More >>
അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

Jul 3, 2026 11:20 AM

അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം അപേക്ഷ...

Read More >>
ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

Jul 3, 2026 11:04 AM

ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Jul 3, 2026 09:57 AM

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
അഴിയൂർ ചുങ്കത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി ; പോലീസ് അന്വേഷണം ആരംഭിച്ചു

Jul 2, 2026 11:03 AM

അഴിയൂർ ചുങ്കത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി ; പോലീസ് അന്വേഷണം ആരംഭിച്ചു

അഴിയൂർ ചുങ്കത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി...

Read More >>
കൊല്ലാനും മടിക്കില്ല ....! വടകര എടോടിയിൽ യുവാവിനെ മൺവെട്ടി കൊണ്ട് അടിച്ചവശനാക്കി പണവും ബൈക്കും കവർന്ന 19-കാരൻ പിടിയിൽ

Jul 2, 2026 07:51 AM

കൊല്ലാനും മടിക്കില്ല ....! വടകര എടോടിയിൽ യുവാവിനെ മൺവെട്ടി കൊണ്ട് അടിച്ചവശനാക്കി പണവും ബൈക്കും കവർന്ന 19-കാരൻ പിടിയിൽ

വടകര എടോടിയിൽ യുവാവിനെ മൺവെട്ടി കൊണ്ട് അടിച്ചവശനാക്കി പണവും ബൈക്കും കവർന്ന 19-കാരൻ...

Read More >>
Top Stories

News Roundup