#Latest news #Retired teacher #Kottayi Vimala #Passed away
വടകര : (vatakara.truevisionnews.com) കണ്ണൂക്കര ചാലിൽ സ്‌കൂളിന് സമീപം പരേതരായ കോട്ടായി കുഞ്ഞിരാമൻ്റെയും കല്യാണി ടീച്ചറുടെയും മകൾ വിമല ടീച്ചർ (70) അന്തരിച്ചു.
സംസ്‌കാരം നാളെ വ്യാഴാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ . ചാലിൽ കണ്ണൂക്കര എൽപി സ്‌കൂളിലെ അധ്യപികയായിരുന്നു.

ഭർത്താവ് : ജിനചന്ദ്രൻ. മക്കൾ: സപ്ന , അശ്വിൻ. മരുമക്കൾ: ബിജോയ് കുമാർ , പൂജ . സഹോദരങ്ങൾ: പരേതനായ രാജൻ, വിശ്വനാഥൻ , വിജയൻ (കോഴിക്കോട്), അശോകൻ .
Content Highlight: Retired teacher Kottayi Vimala passes away












































