#Latest news #Vadakara #M Dasan
വടകര: (vatakara.truevisionnews.com) എം ദാസൻ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം ദാസൻ അനുസ്മരണ സമ്മേളനവും ക്യൂബ:മാനവരാശിയുടെ സമരം' എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു.
യൂനുസ് വളപ്പിൽ അധ്യക്ഷനായി. എം നാരായണൻ, എ കെ രമേശ്, ഡോ. നിതീഷ് നാരായണൻ എന്നിവർ സംസാരിച്ചു. ബി സുരേഷ് ബാബു സ്വാഗത വും വി ടി സദാനന്ദൻ നന്ദിയും പറഞ്ഞു.
Content Highlight: M Dasan memorial meeting and lecture organized in Vadakara











































