ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു

ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു
Jun 30, 2026 12:57 PM | By Fidha Parvin
#Latest news #Muttungal School #Anti-drug #FIFA

ചോറോട് : (vatakara.truevisionnews.com) മുട്ടുങ്ങൽ യുഎൽസിസിഎസ് സെന്റിനറി എൽപി സ്കൂൾ നടത്തിയ "ലഹരിക്കെതിരെ ഒരു ഗോൾ റാലി ഹെഡ്‌മിസ്ട്രസ് എം റോഷിമ ഫ്ലാഗ് ഓഫ് ചെയ്തു. എസ്എസ്‌ജി കൺവീനർ സജീവൻ കാളിയത്ത് അധ്യക്ഷനായി.

എസ് സാരംഗ്, കെ പി ബിന്യ എന്നിവർ സംസാരിച്ചു. നർത്തകിയും അധ്യാപികയുമായ റിയ രമേശ് ഒരുക്കിയ 'ബോൾ ഡാൻസ്' നാദാപുരം റോഡ് വാഭടാനന്ദ പാർക്കിൽ അരങ്ങേറി.

Content Highlight: Anti-drug rally and ball dance organized at Muttungal School

#Latest news #Muttungal School #Anti-drug #FIFA

Next TV

Related Stories
'ഓപ്പറേഷൻ മൺസൂൺ': വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

Jun 30, 2026 12:08 PM

'ഓപ്പറേഷൻ മൺസൂൺ': വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക...

Read More >>
യുപിയിൽ പരിശീലന വിമാനം തകർന്നു വീണു; വനിതാ പൈലറ്റിന് പരിക്ക്

Jun 30, 2026 09:37 AM

യുപിയിൽ പരിശീലന വിമാനം തകർന്നു വീണു; വനിതാ പൈലറ്റിന് പരിക്ക്

ഉത്തര്‍പ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന്...

Read More >>
'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

Jun 29, 2026 10:31 PM

'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌ - എം...

Read More >>
എം ദാസന് നാടിന്റെ സ്മരണാജ്ജലി

Jun 29, 2026 10:09 PM

എം ദാസന് നാടിന്റെ സ്മരണാജ്ജലി

എം ദാസന് നാടിന്റെ...

Read More >>
Top Stories

News Roundup

Entertainment News