#Latest news #Gopalakrishnan #Vadakara
വടകര: (vatakara.truevisionnews.com) മേപ്പയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ (റിട്ട. ഹെഡ് സർവ്വേയർ) (80) അന്തരിച്ചു.
ഭാര്യ: സുമതി. മക്കൾ : സുജിൻ ലാൽ (സർവേ ഡിപ്പാർട്ട്മെൻ്റ്, വടകര), സിബി(ഫാർമസിസ്റ്റ്, ഗവ. ആയുർവേദിക് ഡിസ്പെൻസറി, തിരൂർ).
മരുമക്കൾ: രഞ്ജി കെ.കെ. (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, കോഴിക്കോട് സൈബർ പാർക്ക്), ഷൈബു (ബിസിനസ് കോഴിക്കോട്).
സഹോദരങ്ങൾ: ശങ്കരൻ, ലക്ഷ്മി, പരേതയായ നാരായണി. സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ.
Content Highlight: Aishwaryayil Gopalakrishnan passes away in Meppai












































