#Latest News #Obituary #Vatakara
ചേന്നമംഗലം: (vatakara.truevisionnews.com) കുന്നപ്പാത്തു മീത്തൽ ചീരു (95)അന്തരിച്ചു.
ഭർത്താവ്: പരേതനായ ഗോവിന്ദൻ. മകൻ: പരേതനായ അശോകൻ, മരുമകൾ: സുമതി.സഹോദരങ്ങൾ :നാണു, ദേവി, പരേതരായ കുമാരൻ, നാരായണി,ജാനു, കണാരൻ.
Content Highlight: Kunnappatthu Meethel Cheeru Passed Away













































