#Latest News #Obituary #Onchiyam
വടകര: (vatakara.truevisionnews.com) ഒഞ്ചിയം ചുഴലിപ്രത്ത് റിട്ടേ: വിമുക്തഭടൻ പത്മനാഭൻ്റെ ഭാര്യ സുമതി (72) അന്തരിച്ചു. മക്കൾ സീമ (സിവിൽ സപ്ലൈസ് ), സുധീഷ് (യു.എൽ.സി.സി.എസ്) .
മരുമക്കൾ: രാജേഷ് (അധ്യാപകൻ മലപ്പുറം) നിഷ.( ഗാലക്സി വടകര) സഹോദരർ വേണു നടുക്കണ്ടി, പ്രഭാകരൻ , ബാബു.
Content Highlight: Onchiyam Chuhaliprath Sumathi Passed Away













































