#Latest News #Obituary #Vatakara
വൈക്കിലശ്ശേരി : മലോൽ മുക്ക് ജംഗ്ഷന് സമീപം കുളങ്ങരത്ത് മീത്തൽ ഷാജി പ്രകാശ് (50 ) അന്തരിച്ചു.
അച്ഛൻ ബാലൻ അമ്മ രാധ. ഭാര്യ ഷൈജ മക്കൾ.സാന്ദ്ര (ശ്രീനിവാസ യൂണിവേഴ്സിറ്റി മംഗളുരു. )സാൻവിയ (ജി എച്ച് എസ് എസ് ചോറോട് )സഹോദരൻ ഷൈജൻ (സെക്യൂരിറ്റി ) റൂറൽ ബാങ്ക് വടകര,(ആർ.ജെ.ഡി. ചോറോട് പഞ്ചായത്ത് കമ്മിറ്റി അംഗം
Content Highlight: Kulangarath Meethal Shaji Prakash has passed away




































.png)






