സമഗ്ര അന്വേഷണം വേണം; അഴിയൂരിൽ പതിനെഴുകാരന്റെ മരണത്തിൽ ദുരുഹത
adimage

സമഗ്ര അന്വേഷണം വേണം; അഴിയൂരിൽ പതിനെഴുകാരന്റെ മരണത്തിൽ ദുരുഹത

സമഗ്ര അന്വേഷണം വേണം; അഴിയൂരിൽ പതിനെഴുകാരന്റെ മരണത്തിൽ ദുരുഹത adimage
2026-07-14T07:24:00 | By Susmitha Surendran
#Chombala #Mob Trial #Teen Suicide #Kozhikode News

ചോമ്പാല: (https://vatakara.truevisionnews.com/) പതിനെഴുകാരനെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരുഹത. അഴിയൂർ കോറോത്ത് റോഡ് പരപ്പറമ്പത്ത് മീത്തൽ കെ എം അഭിജിത്തിനെയാണ് വീട്ടിന് അകത്ത് മരിച്ച നിലയിൽ കണ്ടത്. രണ്ട് ദിവസം മുമ്പ് ഒളവിലം പുഴയോരത്തെ ടർഫിന് സമീപം ആൾക്കുട്ട വിചാരണയും മർദ്ദനവും എൽക്കേണ്ടി വന്നിരുന്നു.

ഇതിൽ മനം നൊന്താണ് ആത്മഹത്യയെന്ന് നാട്ടുക്കാർ ആരോപിച്ചു. സംഭവത്തിൽ ചോമ്പാല പോലിസ് കേസ്സ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. അഭിജിത്തിന്റെ ദുരുഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആർ എം പി അഴിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മയക്ക് മരുന്ന് ലോബിയുടെ ഇടപെടൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അഭിപ്രായപ്പെട്ടു. പിതാവ്: അനുപ്, മാതാവ്: വിജീഷ,  സഹോദരൻ അശ്വന്ത്. 

Content Highlight: 17 Year Old Found Dead In Chombala After Alleged Mob Assault In Azheeyoor

#Chombala #Mob Trial #Teen Suicide #Kozhikode News

adimage

Next TV

Related Stories
സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ

Jul 14, 2026 07:30 AM

സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ

ചോമ്പാല തുറമുഖ വികസനത്തിന്റെ ഭാഗമായി മീത്തലെ മുക്കാളിയിൽ അടിപ്പാത വേണമെന്ന് കെ.കെ രമ എംഎൽഎ. 21 ദിവസമായി നടക്കുന്ന ജനകീയ സമര പന്തലിൽ പങ്കെടുത്ത്...

Read More >>
വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട്  കേസുകൾ കൂടി

Jul 13, 2026 03:02 PM

വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട് കേസുകൾ കൂടി

ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ രണ്ട്...

Read More >>
മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

Jul 13, 2026 02:17 PM

മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

വടകര മടപ്പള്ളി കോളേജ് പരിസരത്തെ ഗൾഫാർ കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് 6000 രൂപയുടെ ഇരുമ്പുരുപ്പടികൾ മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ രണ്ട് പേരെ പോലീസ്...

Read More >>
adimage
'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു

Jul 13, 2026 01:10 PM

'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു

മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ ചരമവാർഷികം സിപിഐ ജില്ലാ കൗൺസിൽ വടകരയിൽ ആചരിച്ചു. കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ നന്മകളുടെ...

Read More >>
ലഹരിക്കെതിരെ കായിക സന്ദേശം: പതിയാരക്കര ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് ജേതാക്കൾ

Jul 13, 2026 12:54 PM

ലഹരിക്കെതിരെ കായിക സന്ദേശം: പതിയാരക്കര ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് ജേതാക്കൾ

ലഹരിക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് മണിയൂർ പതിയാരക്കരയിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് കിരീടം നേടി. നവോദയ സോറോ ടർഫിൽ...

Read More >>
പാരമ്പര്യ വൈദ്യരെ സംരക്ഷിക്കാൻ പ്രത്യേക കൗൺസിൽ വേണം; വടകര സിഐടിയു

Jul 13, 2026 12:27 PM

പാരമ്പര്യ വൈദ്യരെ സംരക്ഷിക്കാൻ പ്രത്യേക കൗൺസിൽ വേണം; വടകര സിഐടിയു

പാരമ്പര്യ വൈദ്യന്മാരെ വ്യാജന്മാരായി ചിത്രീകരിക്കുന്നത് തടയാൻ പ്രത്യേക നാട്ടുപാരമ്പര്യ വൈദ്യ കൗൺസിൽ രൂപീകരിക്കണമെന്ന് കേരള ആയുർവേദ തൊഴിലാളി...

Read More >>
Top Stories

adimage
News Roundup

adimage
adimage