'ലഹരിയില്ലാ ആയഞ്ചേരി'; ആയഞ്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
adimage

'ലഹരിയില്ലാ ആയഞ്ചേരി'; ആയഞ്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

'ലഹരിയില്ലാ ആയഞ്ചേരി'; ആയഞ്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു adimage
2026-07-15T12:51:00 | By Fidha Parvin
#Latest news #AntiDrug #Awareness #Kerala #Ayancheri

ആയഞ്ചേരി: (vatakara.truevisionnews.com)  "ലഹരിയില്ലാ ആയഞ്ചേരി" പദ്ധതിയുടെ ഭാഗമായി 17-ാം വാർഡ് കച്ചേരിപ്പറമ്പ് വാർഡ് തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.വാർഡ് മെമ്പർ എൻ.കെ. ഗോവിന്ദൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പർ റഹന അധ്യക്ഷത വഹിച്ചു.

"ലഹരിയെ അറിയാം, കുടുംബത്തെ സംരക്ഷിക്കാം" എന്ന വിഷയത്തിൽ പി.കെ. അസീസ് ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അത് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ലഹരിമുക്തമായ സമൂഹം സൃഷ്ടിക്കുന്നതിൽ ഓരോ കുടുംബത്തിന്റെയും പങ്ക് വളരെ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.പരിപാടിയുടെ ഭാഗമായി നഫീസ പി.കെ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റീന രാജൻ, ചന്ദ്രൻ പി. എന്നിവർ സംസാരിച്ചു.

വിവിധ യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തത്. ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുന്നതിന് ഇത്തരം പരിപാടികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.

Content Highlight: Ayancherry 17th Ward Hosts Anti-Drug Awareness Class

#Latest news #AntiDrug #Awareness #Kerala #Ayancheri

adimage

Next TV

Related Stories
തകർന്നുവീഴാം; വടകരയിൽ ദേശീയപാതയോരത്ത് പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണിയിൽ

Jul 15, 2026 12:13 PM

തകർന്നുവീഴാം; വടകരയിൽ ദേശീയപാതയോരത്ത് പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണിയിൽ

വടകര അടയ്ക്കാത്തെരു എസ്.ബി.ഐക്ക് സമീപത്തെ പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണി ഉയർത്തുന്നു. മഴയിൽ ഇടിഞ്ഞുവീഴാൻ സാധ്യത. വിദ്യാർഥികളും യാത്രക്കാരും...

Read More >>
കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധം: വടകര താലൂക്കിൽ 22 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്

Jul 15, 2026 11:56 AM

കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധം: വടകര താലൂക്കിൽ 22 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്

വടകരയിൽ ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വടകര-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ പണിമുടക്കി. പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ 22...

Read More >>
വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ് കെട്ടിടം ഇനി അത്യാധുനിക വിശ്രമകേന്ദ്രം; ഒപ്പം മൂന്ന് പ്രധാന ഓഫീസുകളും

Jul 15, 2026 11:01 AM

വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ് കെട്ടിടം ഇനി അത്യാധുനിക വിശ്രമകേന്ദ്രം; ഒപ്പം മൂന്ന് പ്രധാന ഓഫീസുകളും

വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ് കെട്ടിടം നവീകരിച്ച് യാത്രക്കാർക്കുള്ള എ.സി. വിശ്രമുറികളും ഡോർമെട്രിയും ഒരുക്കുന്നു. റെയിൽവേയുടെ മൂന്ന്...

Read More >>
adimage
ഇരട്ടി സന്തോഷമല്ല, മൂന്നിരട്ടി മധുരം; വടകരയിൽ ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകി പശു

Jul 15, 2026 10:12 AM

ഇരട്ടി സന്തോഷമല്ല, മൂന്നിരട്ടി മധുരം; വടകരയിൽ ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകി പശു

മംഗലാട് ക്ഷീരകർഷകൻ ഇബ്രാഹിമിന്റെ പശുവിന് ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങൾ.അപൂർവ സംഭവം കാണാൻ നിരവധി പേർ...

Read More >>
തകർന്നു വീഴാറായി ; ചോറോട് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ

Jul 15, 2026 09:40 AM

തകർന്നു വീഴാറായി ; ചോറോട് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ

വടകര ചോറോട് റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം തകർന്ന നിലയിൽ. മേൽക്കൂര ദ്രവിച്ചു, തൂണുകൾ ചെരിഞ്ഞു. അപകട സാധ്യത ഉയരുന്നതായി...

Read More >>
കായിക ചൈതന്യം വളർത്തുക; വടകര കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടതി ജീവനക്കാർക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം

Jul 14, 2026 11:04 PM

കായിക ചൈതന്യം വളർത്തുക; വടകര കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടതി ജീവനക്കാർക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം

വടകര കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് കോടതി ജീവനക്കാർക്കായി ഫുട്ബോൾ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. ജഡ്ജ് ജോജി തോമസ് ഉദ്ഘാടനം ചെയ്തു. പുരുഷ വനിതാ...

Read More >>
Top Stories

adimage
News Roundup

adimage
Entertainment News

adimage