#Obituary #passed away #Vadakara
വടകര : (vatakara.truevisionnews.com) ചാലപ്പുറം കുഞ്ഞിവീട്ടിൽ വേണുഗോപാലൻ അടിയോടി അന്തരിച്ചു. (റിട്ട . അദ്ധ്യാപകൻ കെ ആർ എച്ച് എസ് പുറമേരി) മരണപ്പെട്ടു. ഭാര്യ ശാന്ത അമ്മ മൈലിയോട്ട്,
മക്കൾ: ബിജിനി, സന്ദീപ് (കെ എസ് ആർ ടി സി) മരുമകൻ അനിൽകുമാർപുതിയോട്ടിൽ അഴിയൂർ.(റിട്ട .മാഹി സർവീസ് സഹകരണ ബാങ്ക്).ശവസംസ്കാരം.വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ
Content Highlight: Kunjiveettil Venugopalan Adiyodi has passed away













































