വടകര ഗവ. ഐടിഐ അഡ്മിഷൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ട ലിങ്ക് ഇതാ...
adimage

വടകര ഗവ. ഐടിഐ അഡ്മിഷൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ട ലിങ്ക് ഇതാ...

വടകര ഗവ. ഐടിഐ അഡ്മിഷൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ട ലിങ്ക് ഇതാ... adimage
2026-07-17T11:26:00 | By Fidha Parvin
#Latest news #Vadakara ITI #ITI Admission 2026 #Rank List #Kerala ITI #Jalakam portal

വില്യാപ്പള്ളി: (vatakara.truevisionnews.com) വടകര ഗവണ്‍മെന്റ് ഐടിഐയിലെ 2026 അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള റാങ്ക് ലിസ്റ്റ് 'ജാലകം' പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി സ്വന്തം റാങ്ക് പരിശോധിക്കാവുന്നതാണ്. ലിങ്ക്: https://itiadmissions.kerala.gov.in/iti.php?id=83

കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഐടിഐ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടുക. 0496-2533170, 9037332498, 8547733283

Content Highlight: Vadakara Govt ITI 2026 Admission Rank List Published on Jalasakam Portal

#Latest news #Vadakara ITI #ITI Admission 2026 #Rank List #Kerala ITI #Jalakam portal

adimage

Next TV

Related Stories
പ്രതികൾ ഒളിവിൽ ; വടകര അഴിയൂരിൽ  പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

Jul 17, 2026 10:56 AM

പ്രതികൾ ഒളിവിൽ ; വടകര അഴിയൂരിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

വടകരയിൽ ലഹരി ആരോപിച്ചുള്ള ആൾക്കൂട്ട മർദ്ദനത്തിൽ മനംനൊന്ത് പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ ചോമ്പാല പൊലീസ്...

Read More >>
വടകര കടത്തനാട് ലേബർ  കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട് നിക്ഷേപകർ, പോലീസ് അന്വേഷണം ആരംഭിച്ചു

Jul 16, 2026 01:34 PM

വടകര കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട് നിക്ഷേപകർ, പോലീസ് അന്വേഷണം ആരംഭിച്ചു

വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്. 44 ലക്ഷത്തിന്റെ രണ്ട് പരാതിയിൽ എഫ്.ഐ.ആർ....

Read More >>
തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ്  തിരുവള്ളൂർ സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

Jul 16, 2026 11:05 AM

തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ് തിരുവള്ളൂർ സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

കോട്ടപ്പള്ളിക്ക് സമീപം തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ സജീന്ദ്രൻ മരിച്ചു. രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്ക്. തിരുവള്ളൂരിൽ നിന്ന്...

Read More >>
adimage
ഒത്തുചേർന്നു; ആയഞ്ചേരിയിൽ കുടുംബശ്രീ 'റിഥം 2026' ശില്പശാല സംഘടിപ്പിച്ചു

Jul 16, 2026 10:31 AM

ഒത്തുചേർന്നു; ആയഞ്ചേരിയിൽ കുടുംബശ്രീ 'റിഥം 2026' ശില്പശാല സംഘടിപ്പിച്ചു

ആയഞ്ചേരി കുടുംബശ്രീ സി.ഡി.എസും ജില്ലാ മിഷനും ചേർന്ന് 'റിഥം 2026' ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത്, സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു....

Read More >>
റവന്യൂ ടവർ നിർമ്മാണം ; സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പ്രവർത്തി ആരംഭിക്കും

Jul 16, 2026 10:01 AM

റവന്യൂ ടവർ നിർമ്മാണം ; സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പ്രവർത്തി ആരംഭിക്കും

വടകര റവന്യൂ ടവർ നിർമ്മാണത്തിലെ തടസ്സങ്ങൾ പരിഹരിച്ചു. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തി ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ. കെ.കെ. രമ എംഎൽഎയും യോഗത്തിൽ...

Read More >>
കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ്:  പ്രതി പ്രീന ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി

Jul 15, 2026 03:04 PM

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ്: പ്രതി പ്രീന ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി

കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതി പ്രീന ക്രൈംബ്രാഞ്ചിനു മുന്നിൽ കീഴടങ്ങി....

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage