സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി
adimage

സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി adimage
2026-07-23T11:00:00 | By Susmitha Surendran
#PK Sreemathi #Fake News #CPIM #Kerala Politics #YouTube Channels #Defamation

( https://truevisionnews.com/)  തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിന്ന യൂട്യൂബ് ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് മുൻമന്ത്രിയും സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി. ഏതോ എം.എൽ.എ.യുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നുവെന്ന തരത്തിലുള്ള അസംബന്ധങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് അവർ വിതുമ്പലോടെ വ്യക്തമാക്കി.

ഏറെക്കാലമായി തനിക്കെതിരെ തീർത്തും വൃത്തികെട്ട രീതിയിലുള്ള വ്യാജ വാർത്തകളാണ് ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുന്നതെന്നും ഇത് എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും പി.കെ. ശ്രീമതി കുറ്റപ്പെടുത്തി. തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ലെന്ന് പികെ ശ്രീമതി പറഞ്ഞു. വൃത്തികെട്ട രീതിയിലാണ് പ്രചരണം നടക്കുന്നത്. 

വ്യാജ പ്രചാരണങ്ങൾ നടത്തുന്ന യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും എതിരെയുള്ള നിയമനടപടികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായി അവർ വ്യക്തമാക്കി.  തനിക്കെതിരെയുള്ള ഇത്തരം അപവാദ പ്രചാരണങ്ങളെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളാരും തിരിഞ്ഞുനോക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ലെന്നും ശ്രീമതി വിമർശിച്ചു. 

തനിക്കെതിരെ ബോധപൂർവ്വം സമൂഹത്തിൽ അവമതിപ്പുണ്ടാക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജ വാർത്തകൾ മെനഞ്ഞെടുക്കുന്നതെന്നും സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു.

Content Highlight: PK Sreemathi Slams Fake News, Initiates Legal Action Against YouTube Channels

#PK Sreemathi #Fake News #CPIM #Kerala Politics #YouTube Channels #Defamation

adimage

Next TV

Related Stories
 വിദ്യാർത്ഥി പോരാളികൾക്ക്... സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

Jul 23, 2026 12:41 PM

വിദ്യാർത്ഥി പോരാളികൾക്ക്... സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

നീറ്റ് ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക്...

Read More >>
നീറ്റ് സമരം കത്തിപ്പടരുന്നു....! സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 12:34 PM

നീറ്റ് സമരം കത്തിപ്പടരുന്നു....! സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

NEET ക്രമക്കേടും വിദ്യാർഥി സമരക്കാർക്ക് നേരെയുള്ള ആക്രമണവും ചൂണ്ടിക്കാട്ടി നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. ഫ്രറ്റേണിറ്റി, എസ്.എഫ്.ഐ, കെ.എസ്.യു...

Read More >>
കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Jul 23, 2026 12:12 PM

കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം പൊഴിയൂർ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപികക്കെതിരെ ബാലാവകാശ കമ്മീഷൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഉച്ചഭക്ഷണം, സ്കോളർഷിപ്പ്,...

Read More >>
adimage
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ

Jul 23, 2026 11:59 AM

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ അംഗം എ. അജികുമാർ എന്നിവരുടെ അറസ്റ്റ്. ദ്വാരാപാലക ശില്പം...

Read More >>
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

Jul 23, 2026 10:48 AM

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

ആലപ്പുഴയിലെ ഗൺമാൻ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ നടപടിക്ക്....

Read More >>
വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

Jul 23, 2026 10:35 AM

വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയ തിരുനാളിന് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ. എറണാകുളം ജംഗ്ഷനിൽ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ...

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage