വള്ളിക്കാട് ടി പിക്ക് സ്മാരകം ; 10 ാം രക്തസാക്ഷി ദിനത്തില്‍ രക്തസാക്ഷി സ്‌ക്വയര്‍ നിര്‍മ്മാണം പൂര്‍ത്തിയാകും

വള്ളിക്കാട് ടി പിക്ക് സ്മാരകം ;  10 ാം രക്തസാക്ഷി ദിനത്തില്‍ രക്തസാക്ഷി  സ്‌ക്വയര്‍ നിര്‍മ്മാണം പൂര്‍ത്തിയാകും
Oct 8, 2021 03:47 PM | By Rijil

വടകര : ആര്‍എംപി (ഐ) സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ വള്ളിക്കാടില്‍ സ്മാരകം നിര്‍മിക്കുന്നു. രക്തസാക്ഷി സ്‌ക്വയര്‍ മാതൃകയിലാണ് സ്മാരകം ഒരുങ്ങുന്നത്.

നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ ആര്‍.എം.പി.യുടെ നേതൃത്വത്തില്‍ തുടങ്ങി. സ്മാരകം പണിയാനുള്ള സ്ഥലം ആര്‍.എം.പി. വിലയ്ക്കുവാങ്ങി. ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ റോഡരികിനോട് ചേര്‍ന്നുള്ള സ്ഥലമാണിത്.

ഇവിടെയുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തു. ഇത്രയും കാലം ഇവിടെ ടി.പി.യുടെ സ്മരണയ്ക്ക് ഒരു സ്തൂപമാണുണ്ടായിരുന്നത്. സ്മാരകം പലതവണ അക്രമത്തിനിരയായിട്ടുണ്ട്. ഏറെക്കാലമായി ഇവിടെ സ്ഥിരം പോലീസ് കാവലുമുണ്ട്.

ഓര്‍ക്കാട്ടേരിയില്‍ ടി.പി.യുടെ സ്മരണയില്‍ നേരത്തേ ആര്‍.എം.പി. ഓഫീസ് കെട്ടിടം നിര്‍മിച്ചിരുന്നു. ടി.പി. കൊല്ലപ്പെട്ടിട്ട് പത്തുവര്‍ഷം തികയുന്ന 2022 മേയ് നാലിനു മുന്‍പേതന്നെ വള്ളിക്കാടിലെ സ്മാരകനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നിര്‍മാണക്കമ്മിറ്റി രൂപവത്കരണം 10ന് വള്ളിക്കാട് വരിശ്ശ്യക്കുനി യു.പി. സ്‌കൂളില്‍ നടക്കുമെന്ന് ആര്‍.എം.പി. ഒഞ്ചിയം ഏരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ അറിയിച്ചു.

TP Chandrasekharan Memorial; Martyr Square prepares for the 10th Martyr's Day

Next TV

Related Stories
ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള അസോസിയേഷൻ

Sep 14, 2025 03:00 PM

ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള അസോസിയേഷൻ

ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള...

Read More >>
ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Sep 14, 2025 02:38 PM

ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം...

Read More >>
പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു

Sep 14, 2025 01:24 PM

പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു

പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം...

Read More >>
പിടിമുറുക്കി എക്‌സൈസ്; വടകരയിൽ  ആറു കിലോ കഞ്ചാവും  രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

Sep 14, 2025 12:03 PM

പിടിമുറുക്കി എക്‌സൈസ്; വടകരയിൽ ആറു കിലോ കഞ്ചാവും രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

പിടിമുറുക്കി എക്‌സൈസ്; വടകരയിൽ ആറു കിലോ കഞ്ചാവും രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍...

Read More >>
ലൈസൻസ് സസ്പെൻഡ് ചെയ്യും; വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

Sep 14, 2025 11:26 AM

ലൈസൻസ് സസ്പെൻഡ് ചെയ്യും; വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലീസ്...

Read More >>
ജീവൻ പകർന്ന് 'ഹോപ്പ്'; ഹോപ്പ് ബ്ലഡ്‌ ഡോണർസ് ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Sep 14, 2025 10:53 AM

ജീവൻ പകർന്ന് 'ഹോപ്പ്'; ഹോപ്പ് ബ്ലഡ്‌ ഡോണർസ് ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജീവൻ പകർന്ന് 'ഹോപ്പ്'; ഹോപ്പ് ബ്ലഡ്‌ ഡോണർസ് ഗ്രൂപ്പ് രക്തദാന ക്യാമ്പ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall