സേവനം ഒരുക്കി; മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷം, മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

സേവനം ഒരുക്കി; മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷം, മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
Sep 13, 2025 08:41 PM | By Athira V

മൂടാടി : മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ചിങ്ങപുരം സി.കെ. ജി മെമ്മോറിയൽ ഹൈസ്കൂളിൽ നടന്നു.

ഏഴ് വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ബി.പി, ഷുഗർ, പരിശോധനയും ക്യാമ്പിൽ ഒരുക്കിയിരുന്നു. കൂടാതെ ഐഫൗണ്ടേഷൻ കോഴിക്കോട് നേതൃത്വം നൽകിയ നേത്രപരിശോധനയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമായി.

സഹകരണ സ്ഥാപനങ്ങൾ ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ സേവിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ അധ്യക്ഷതവഹിച്ചു. കെ.ജീവാനന്ദൻ ,ഡോ.സാദ് മുഹമ്മദ്,ബാങ്ക് പ്രസിഡൻ്റ് വിജയരാഘവൻ, വാർഡ് മെമ്പർമാരായ വി.കെ. രവി , രജുല, ടി.കെ.ഭാസ്കരൻ,എന്നിവരുംവി.വി സുരേഷ്, കെ.എം കുഞ്ഞിക്കണാരൻ, ചേനോത്ത് ഭാസ്കരൻ, എൻ ശ്രീധരൻ, സി.കെ അബുബക്കർ, കെ.പി ബിനേഷ് എന്നിവരും സംസാരിച്ചു.

Moodadi Service Cooperative Bank celebrated its golden jubilee and held a mega medical camp

Next TV

Related Stories
 അപകടനില തരണം ചെയ്തു; കൈനാട്ടിൽ വെച്ച് ബസിടിച്ച് പരിക്കേറ്റ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മയുടെ ശസ്ത്രക്രിയ പൂർത്തിയായി

Sep 13, 2025 05:56 PM

അപകടനില തരണം ചെയ്തു; കൈനാട്ടിൽ വെച്ച് ബസിടിച്ച് പരിക്കേറ്റ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മയുടെ ശസ്ത്രക്രിയ പൂർത്തിയായി

കൈനാട്ടിൽ വെച്ച് ബസിടിച്ച് പരിക്കേറ്റ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മയുടെ ശസ്ത്രക്രിയ...

Read More >>
വോട്ട് ചോരിയിലൂടെ ഫാസിസം ലക്ഷ്യമിടുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ -എസ്.ഡി.പി.ഐ

Sep 13, 2025 02:46 PM

വോട്ട് ചോരിയിലൂടെ ഫാസിസം ലക്ഷ്യമിടുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ -എസ്.ഡി.പി.ഐ

വോട്ട് ചോരിയിലൂടെ ഫാസിസം ലക്ഷ്യമിടുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ -എസ്.ഡി.പി.ഐ...

Read More >>
പിരിവ് തന്നില്ലെങ്കിൽ അടിയോ ? വടകരയിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി, കേസ്

Sep 13, 2025 12:53 PM

പിരിവ് തന്നില്ലെങ്കിൽ അടിയോ ? വടകരയിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി, കേസ്

ഓണാഘോഷത്തിന് പിരിവ് കൊടുത്തില്ലെന്ന് ആരോപിച്ച് കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി...

Read More >>
കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി നാട്ടുകാർ

Sep 13, 2025 12:27 PM

കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി നാട്ടുകാർ

കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി...

Read More >>
സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര' ഒരുക്കുന്നു

Sep 13, 2025 11:22 AM

സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര' ഒരുക്കുന്നു

സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര'...

Read More >>
വഴി കാട്ടാൻ വെളിച്ചം;  വയനോളി താഴെ ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ച് കെ.കെ.രമ എംഎല്‍എ

Sep 13, 2025 10:35 AM

വഴി കാട്ടാൻ വെളിച്ചം; വയനോളി താഴെ ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ച് കെ.കെ.രമ എംഎല്‍എ

വയനോളി താഴെ ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ച് കെ.കെ.രമ...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall