വീണ്ടും അപകടം; കൈനാട്ടിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായ പരിക്ക്

വീണ്ടും അപകടം; കൈനാട്ടിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായ പരിക്ക്
Sep 12, 2025 05:56 PM | By VIPIN P V

വടകര: ( vatakaranews.in ) ദേശീയപാതയില്‍ ചോറോട് കൈനാട്ടിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ സ്ത്രീയുടെ കൈക്കുമുകളിലൂടെ ബസ് കയറിയിറങ്ങി. കുറ്റ്യാടി കുമ്പളച്ചോലയിലെ കുന്നത്തുണ്ടയില്‍ നളിനിക്കാണ് (48) പരിക്കേറ്റത്.

വടകര ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ എത്തിച്ച ഇവരെ സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോടേക്ക് കൊണ്ടുപോയി. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം നാലരയോടെ രമ്യഹോട്ടലിനു സമീപമാണ്അപകടം. തലശ്ശേരിയില്‍ നിന്ന് വടകരക്കു വരുന്ന സ്വകാര്യ ബസാണ് ബൈക്കില്‍ ഇടിച്ചത്.

ബൈക്ക് യാത്രക്കാരായ ഇരുവരും ബസിനടിയില്‍പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. വടകര പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം താറുമാറായി.

Another accident Biker seriously injured after being hit by bus in Kainatty

Next TV

Related Stories
പിരിവ് തന്നില്ലെങ്കിൽ അടിയോ ? വടകരയിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി, കേസ്

Sep 13, 2025 12:53 PM

പിരിവ് തന്നില്ലെങ്കിൽ അടിയോ ? വടകരയിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി, കേസ്

ഓണാഘോഷത്തിന് പിരിവ് കൊടുത്തില്ലെന്ന് ആരോപിച്ച് കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി...

Read More >>
കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി നാട്ടുകാർ

Sep 13, 2025 12:27 PM

കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി നാട്ടുകാർ

കാത്തിരിപ്പ് നീളുന്നു; കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാൻ വൈകുന്നു, പ്രതിഷേധവുമായി...

Read More >>
സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര' ഒരുക്കുന്നു

Sep 13, 2025 11:22 AM

സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര' ഒരുക്കുന്നു

സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര'...

Read More >>
വഴി കാട്ടാൻ വെളിച്ചം;  വയനോളി താഴെ ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ച് കെ.കെ.രമ എംഎല്‍എ

Sep 13, 2025 10:35 AM

വഴി കാട്ടാൻ വെളിച്ചം; വയനോളി താഴെ ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ച് കെ.കെ.രമ എംഎല്‍എ

വയനോളി താഴെ ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ച് കെ.കെ.രമ...

Read More >>
ജനകീയ പ്രതിരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രതിഷേധവുമായി എൽഡിഎഫ് വടകരയിൽ ജനകീയ റാലി സംഘടിപ്പിച്ചു

Sep 12, 2025 03:31 PM

ജനകീയ പ്രതിരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രതിഷേധവുമായി എൽഡിഎഫ് വടകരയിൽ ജനകീയ റാലി സംഘടിപ്പിച്ചു

ജനകീയ പ്രതിരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രതിഷേധവുമായി എൽഡിഎഫ് വടകരയിൽ ജനകീയ റാലി...

Read More >>
തുഴഞ്ഞ് പോയത് പുഴയിലേക്ക്; വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ പൊലീസ് കണ്ടെത്തി

Sep 12, 2025 02:54 PM

തുഴഞ്ഞ് പോയത് പുഴയിലേക്ക്; വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ പൊലീസ് കണ്ടെത്തി

വടകരയിൽ നിന്നും കാണാതായ പതിനാറുവയസുകാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി...

Read More >>
Top Stories

News Roundup

GCC News

//Truevisionall