ഇന്ന് വൈകിട്ട് അനുസ്മരണ സമ്മേളനം; സിപിഐഎം നേതാവ് എം ദാസന് നാടിൻ്റെ സ്മരണാഞ്ജലി

ഇന്ന് വൈകിട്ട് അനുസ്മരണ സമ്മേളനം; സിപിഐഎം നേതാവ് എം ദാസന് നാടിൻ്റെ സ്മരണാഞ്ജലി
Jun 29, 2022 12:00 PM | By Kavya N

ചോറോട്: സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ സെക്രട്ടറിയും യുവജന നേതാവുമായിരുന്ന എം ദാസന് നാടിൻ്റെ സ്മരണാഞ്ജലി. രാവിലെ ചോറോട്ടെ വീട്ട് വളപ്പിലെ എം ദാസൻ സ്മൃതി മണ്ഡപത്തിൽ ,നേതാക്കളും പ്രവർത്തകരും  പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി.

സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം അർപ്പിച്ചു. വി ദിനേശൻ അധ്യക്ഷനായി. കേന്ദ്ര കമ്മറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, കെ കെ ലതിക, ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, " ആർ ഗോപാലൻ, ഇ കെ നാരായണൻ   തുടങ്ങിയവർ പങ്കെടുത്തു.      

ലോക്കൽ സെക്രട്ടറി മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു. വൈകിട്ട് 5ന് ചോറോട് ഗെയിറ്റിൽ പ്രകടനവും അനുസ്മരണ പൊതുസമ്മേളനവും ചേരും.സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.

Memorial meeting to be held this evening; Cpm leader M Dasan pays homage to the nation

Next TV

Related Stories
ഗൃഹസന്ദർശനം; വടകരയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സി.പി.ഐ എം  ഗൃഹസന്ദർശനം  നടത്തി

Jan 18, 2026 12:09 PM

ഗൃഹസന്ദർശനം; വടകരയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സി.പി.ഐ എം ഗൃഹസന്ദർശനം നടത്തി

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സി.പി.ഐ എം ഗൃഹസന്ദർശനം നടത്തി...

Read More >>
സുശാന്ത് കെ. സരിഗക്ക് വടകരയുടെ  പ്രണാമം

Jan 17, 2026 02:49 PM

സുശാന്ത് കെ. സരിഗക്ക് വടകരയുടെ പ്രണാമം

സുശാന്ത് കെ. സരിഗക്ക് വടകരയുടെ ...

Read More >>
പ്രതിഷേധ സംഗമം; തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ അഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി

Jan 17, 2026 12:19 PM

പ്രതിഷേധ സംഗമം; തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ അഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ അഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി...

Read More >>
കൗൺസിലർമാർക്ക് ആദരം; ജനപ്രതിനിധികൾക്ക് രേഖാചിത്രങ്ങൾ ഉപഹാരമായി നൽകി ഫാൽക്കെ ഫിലിം സൊസൈറ്റി

Jan 16, 2026 03:51 PM

കൗൺസിലർമാർക്ക് ആദരം; ജനപ്രതിനിധികൾക്ക് രേഖാചിത്രങ്ങൾ ഉപഹാരമായി നൽകി ഫാൽക്കെ ഫിലിം സൊസൈറ്റി

ജനപ്രതിനിധികൾക്ക് രേഖാചിത്രങ്ങൾ ഉപഹാരമായി നൽകി ഫാൽക്കെ ഫിലിം...

Read More >>
Top Stories