---
title: "അതിവിശാലമായ ഷോറൂം; ആർട്ടിക്ക് ഫർണ്ണിച്ചർ ഇപ്പോൾ വടകരയിലും"
english_title: "A spacious showroom; Arctic Furniture now in Vadakara too"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72418/a-spacious-showroom-arctic-furniture-now-in-vadakara-too"
published_at: "2022-10-04T11:12:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/633bc8078902e_artic.jpg"
keywords: []
---

# അതിവിശാലമായ ഷോറൂം; ആർട്ടിക്ക് ഫർണ്ണിച്ചർ ഇപ്പോൾ വടകരയിലും

> **Lead Summary:** **വടകര: **അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും. കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വൻ നഗരമായി മാറിയ വടകരയിൽ നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ എത്തി.

## Article Content

**വടകര: **അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും. കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വൻ നഗരമായി മാറിയ വടകരയിൽ നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ എത്തി.

ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായാണ് ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂം വടകരകാർക്കായി തുറന്നിരിക്കുന്നത്. ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരം ആർട്ടിക്കിൽ നിങ്ങളെയും കാത്തിരിക്കുന്നു.

ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക് . മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽ ലഭ്യമാകും.

അതിവിശാലമായ ഷോറൂം ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്. മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തിയത്.

നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആഡംബരമാക്കാൻ ഞങ്ങളെ വിളിക്കൂ : 8989932323

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72418/a-spacious-showroom-arctic-furniture-now-in-vadakara-too)