#Bookdistribution| മലയാളം മധുരം പദ്ധതി; വള്ളിയാട് എം.എൽ.പിസ്കൂളിൽ പുസ്തക വിതരണം നടന്നു

 #Bookdistribution| മലയാളം മധുരം പദ്ധതി; വള്ളിയാട് എം.എൽ.പിസ്കൂളിൽ പുസ്തക വിതരണം നടന്നു
Mar 27, 2024 02:22 PM | By Kavya N

വില്യാപ്പള്ളി : (vatakaranews.com) വായനപോഷണ പദ്ധതിയുടെ ഭാഗമായി വള്ളിയാട് എം.എൽ.പി സ്കൂളിൽ എസ് എസ് കെ നൽകുന്ന കുഞ്ഞു പുസ്തകങ്ങൾ 1,2 ക്ലാസ്സിലെ കുട്ടികൾക്കായി വിതരണം ചെയ്തു. പരിപാടി ബി ആർ സി ട്രെയിനർ ലിനീഷ് വി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ അബ്‌ദുറഹ്മാൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് മനീഷ് തയ്യിൽ, ഹെഡ്മിസ്ട്ര ജസ്ന എ ആർ, സി എച്ച് മൊയ്തീൻ മാസ്റ്റർ, ഇ അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളുടെ വായന പോഷണ പദ്ധതി യുടെ ഭാഗമായി വായനത്തേരിലേറാം എന്ന പേരിൽ ആണ് സ്കൂളിൽ പരിപാടി സംഘടിപ്പിച്ചത്.

#Malayalam #Maduram #Project #Book #distribution #held #Valliad #MLP #School

Next TV

Related Stories
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 27, 2024 01:58 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 27, 2024 01:01 PM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി

Apr 27, 2024 11:37 AM

#fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 27, 2024 11:09 AM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

Apr 26, 2024 07:27 PM

#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് വളണ്ടിയർമാർക്ക് ഈ വർഷവും അവസരം...

Read More >>
#voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:32 PM

#voting|ടോക്കൺ നൽകി ; വടകര മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
Top Stories










News Roundup