#Freshersday | ആർത്തുല്ലസിച്ച് ആഘോഷമാക്കി; ഫ്രഷേഴ്സ് ഡേ ആഘോഷിച്ച് വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂഷൻ കല്ലാച്ചി

#Freshersday | ആർത്തുല്ലസിച്ച് ആഘോഷമാക്കി; ഫ്രഷേഴ്സ് ഡേ ആഘോഷിച്ച് വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂഷൻ കല്ലാച്ചി
Sep 10, 2023 04:17 PM | By Athira V

കല്ലാച്ചി : മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റ കീഴിലുളള വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂഷൻ കല്ലാച്ചിയിൽ ഫ്രഷേഴ്സ് ഡേ-2023 ആഘോഷിച്ചു.

എൻ.പി രൻജിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ എം.കെ. ബിജിത്ത് ഉദ്ഘടനം നിർവ്വഹിച്ചു.

ഗാനരചയിതാവ് ഫിറോസ് നാദാപുരം മുഖ്യ അതിഥിയായി. ജസ്ന , അശ്വതി, സുഹൈൽ , ആരതി, അഷിത പ്രിയ എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ചു. പരിപാടിക്ക് സുനു മോഹൻ സ്വാഗതവും പ്രവിത. പി.കെ നന്ദിയും പറഞ്ഞു.

#Fresher's #Day #Celebration #Wims #Paramedical #Institution #Kalachi

Next TV

Related Stories
അനുസ്മരണ സമ്മേളനം,  ഇ. ദാമോദരൻ നായരെ അനുസ്മരിച്ച് ഐ എൻ സി ഹിൽബസാർ യൂണിറ്റ്

Mar 18, 2025 11:26 AM

അനുസ്മരണ സമ്മേളനം, ഇ. ദാമോദരൻ നായരെ അനുസ്മരിച്ച് ഐ എൻ സി ഹിൽബസാർ യൂണിറ്റ്

ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം...

Read More >>
പതാക ഉയർത്തി, എസ്.വൈ.എഫ് പതാക ദിനാചരണവും, ബദർ അനുസ്മരണവും

Mar 18, 2025 10:36 AM

പതാക ഉയർത്തി, എസ്.വൈ.എഫ് പതാക ദിനാചരണവും, ബദർ അനുസ്മരണവും

മേഖല പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചി തങ്ങൾ പതാക...

Read More >>
വടകര അഴിയൂരിൽ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

Mar 18, 2025 07:25 AM

വടകര അഴിയൂരിൽ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

ഇന്നലെ വൈകീട്ട് 4.30 മണിക്ക് മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് ഇയാൾ...

Read More >>
കേന്ദ്ര സർക്കാർ അവഗണന;തിരുവള്ളൂർ പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും

Mar 17, 2025 03:44 PM

കേന്ദ്ര സർക്കാർ അവഗണന;തിരുവള്ളൂർ പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും

ആയഞ്ചേരി റോഡിൽ നിന്നും നൂറുകണക്കിനു പേർ പങ്കെടുത്ത മാർച്ച് തിരുവള്ളൂർ പോസ്റ്റ് ഓഫീസ് പരിസരത്ത്...

Read More >>
റോഡ് തുറന്നു, മണിയൂരിലെ മിശ്കാത്ത്പള്ളി - മൂഴിക്കൽ അമ്പലംറോഡ് ഉദ്ഘാടനം ചെയ്തു

Mar 17, 2025 02:51 PM

റോഡ് തുറന്നു, മണിയൂരിലെ മിശ്കാത്ത്പള്ളി - മൂഴിക്കൽ അമ്പലംറോഡ് ഉദ്ഘാടനം ചെയ്തു

എം.കെ.ഹമീദ്മാസ്റ്റർ, കെ.വി.സത്യൻമാസ്റ്റർ, എസ്.കെ. ഷാജി, ബിജു ശിവപ്രസാദം,സനോജ്.എസ്.കെ, ബാലകൃഷ്ണൻ വട്ടക്കണ്ടി എന്നിവർ...

Read More >>
ഇഫ്താർ സംഗമം സംഘടിപ്പിച്ച് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ

Mar 17, 2025 02:15 PM

ഇഫ്താർ സംഗമം സംഘടിപ്പിച്ച് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ

സെക്രട്ടറി ഷിഹാബുദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ഇ സുധാകരൻ ആദ്യക്ഷത...

Read More >>
Top Stories

News Roundup