#orangesupershoppe | മെഗാഡ്രോ; ഷോപ്പിംങ്ങ് ഇനി ഓറഞ്ചിൽ തന്നെ

#orangesupershoppe | മെഗാഡ്രോ; ഷോപ്പിംങ്ങ് ഇനി ഓറഞ്ചിൽ തന്നെ
Dec 10, 2023 12:01 PM | By MITHRA K P

വടകര: ( vatakaranews.in ) വടകരയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ മെഗാഡ്രോ നറുക്കെടുപ്പ്. ഓറഞ്ചിൽനിന്ന് 500 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ.

ഓരോ അഞ്ഞൂറ് രൂപയുടെ പർച്ചേസിനും ലഭിക്കുന്ന സമ്മാനകൂപ്പണകൾ നറുക്കിട്ട് വിജയികൾക്ക് സമ്മാനങ്ങൾ ലഭിക്കും.

ഒന്നാം സമ്മാനം സ്കൂട്ടർ രണ്ടാം സമ്മാനം മിക്സി, മൂന്നാം സമ്മാനം ഗ്യാസ് സ്റ്റൗ, നാലാം സമ്മാനം കുക്കർ, അഞ്ചാം സമ്മാനം ഡിന്നർ സെറ്റ്,

ആറാം സമ്മാനം കാസ റോൾ, എഴാം സമ്മാനം അയേൺ ബോക്സ്, എട്ടാം സമ്മാനം ഒമ്പതാം സമ്മാനം clock പത്താം സമ്മാനം അമമാരി സെറ്റ് എന്നിവ നിങ്ങളെ കാത്തിരിക്കുന്നു. 2023ഡിസംബറിൽ നറുക്കെടുക്കും.

#Megadro #Shopping #now #Orange #supershoppe

Next TV

Related Stories
#UDF | അഴിയൂർ മാവേലി സ്റ്റോറിന് മുന്നിൽ യു.ഡി.എഫ് ധർണ്ണ നടത്തി

Feb 21, 2024 09:49 PM

#UDF | അഴിയൂർ മാവേലി സ്റ്റോറിന് മുന്നിൽ യു.ഡി.എഫ് ധർണ്ണ നടത്തി

മാവേലി സ്റ്റോറുകളിൽ സബ്‌സിഡിയുള്ള സാധനങ്ങളുടെ വില കുത്തനെ...

Read More >>
#ParcoIqra | പാർകോ-ഇഖ്റ ഹോസ്പിൽ സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ്

Feb 21, 2024 12:31 PM

#ParcoIqra | പാർകോ-ഇഖ്റ ഹോസ്പിൽ സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ്

പാർകോ-ഇഖ്റ ഹോസ്പിറ്റലും വടകര റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന...

Read More >>
 #filmexhibition | സദു അലിയൂരിനും എ. രാമചന്ദ്രനും ആദരവ്; വടകരയിൽ ഇന്ററാക്ഷൻസ് ചിത്ര പ്രദർശനം ആരംഭിച്ചു

Feb 20, 2024 09:20 PM

#filmexhibition | സദു അലിയൂരിനും എ. രാമചന്ദ്രനും ആദരവ്; വടകരയിൽ ഇന്ററാക്ഷൻസ് ചിത്ര പ്രദർശനം ആരംഭിച്ചു

ചിത്രകാരൻ സദു അലിയൂർ അനുസ്മരണ ഭാഷണം കോട്ടയിൽ രാധാകൃഷ്‌ണൻ...

Read More >>
Top Stories