#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ
Apr 17, 2024 01:58 PM | By Meghababu

വടകര : (vatakara.truevisionnews.com) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .

ക്യാമ്പ് വിവരങ്ങൾ
  • തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം
  • ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി
  • ബുധൻ -എല്ലുരോഗ വിഭാഗം
  • വ്യാഴം - ജനറൽ സർജറി വിഭാഗം
  • വെള്ളി - ഇ എൻ ടി വിഭാഗം
  • ശനി -ഗൈനെക്കോളജി വിഭാഗം
  • ഞായർ - ചർമരോഗ വിഭാഗം

കൂടാതെ ഈ കാലയളവിൽ ലാബ്  ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും.

#50th #anniversary #celebrations #CM #Hospital #free #medical #camp #senior #citizens

Next TV

Related Stories
വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു

Jan 10, 2026 09:15 PM

വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു

വടകരയിൽ അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്...

Read More >>
തിരുവള്ളൂർ - ആയഞ്ചേരി റോഡ് പൂർണ്ണമായും ബിഎംബിസി നിലവാരത്തിലേക്ക്

Jan 10, 2026 07:18 PM

തിരുവള്ളൂർ - ആയഞ്ചേരി റോഡ് പൂർണ്ണമായും ബിഎംബിസി നിലവാരത്തിലേക്ക്

തിരുവള്ളൂർ - ആയഞ്ചേരി റോഡ് പൂർണ്ണമായും ബിഎംബിസി...

Read More >>
'ലഹരിക്കെതിരെ ഒന്നിക്കാം'; വടകരയിൽ കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച് നടത്തി

Jan 10, 2026 03:15 PM

'ലഹരിക്കെതിരെ ഒന്നിക്കാം'; വടകരയിൽ കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച് നടത്തി

വടകരയിൽ കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച്...

Read More >>
വടകരയിൽ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു

Jan 10, 2026 01:43 PM

വടകരയിൽ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു

വടകരയിൽ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Jan 10, 2026 12:01 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ...

Read More >>
സർഗാലയ അന്താരാഷ്ട്ര കല-കരകൗശല മേള നാളെ സമാപിക്കും

Jan 10, 2026 10:46 AM

സർഗാലയ അന്താരാഷ്ട്ര കല-കരകൗശല മേള നാളെ സമാപിക്കും

സർഗാലയ അന്താരാഷ്ട്ര കല-കരകൗശല മേള നാളെ...

Read More >>
Top Stories