#Roadcleaned | യാത്രക്കാർക്ക് ആശ്വാസം; കുനിങ്ങാട് തണ്ണീർപ്പന്തൽ റോഡ് പിഞ്ചോമനകളുടെ കൈകളിൽ സുരക്ഷിതം

#Roadcleaned | യാത്രക്കാർക്ക് ആശ്വാസം; കുനിങ്ങാട് തണ്ണീർപ്പന്തൽ റോഡ് പിഞ്ചോമനകളുടെ കൈകളിൽ സുരക്ഷിതം
Jul 27, 2024 05:34 PM | By Jain Rosviya

കുനിങ്ങാട് : (vatakara.truevisionnews.com)കുനിങ്ങാട് തണ്ണീർപ്പന്തൽ റോഡിൽ യാത്രക്കാരെ ദുരിതത്തിൽ ആക്കിയ റോഡിലേക്ക് ഒലിച്ചിറങ്ങിയ മണ്ണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി.

കഴിഞ്ഞ ദിവസം ഒരാൾക്ക് അപകടം സംഭവിച്ചതിനെ തുടർന്നാണ് കുനിങ്ങാട് എൽ.പി സ്കൂൾ അധികൃതർ ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്.

വെള്ളവും മധുരവും നൽകി ഒരുപാട് പേർ കുട്ടികളെ അഭിനന്ദിച്ചു

#Kuningad #Thanneerpantal #Road #safe #the #hands #Students #teachers #cleaned #soil

Next TV

Related Stories
#musicalalbum | 'ഓള് വേറെ ലെവലാ'; ഹന്നയുടെ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

Sep 30, 2024 09:00 PM

#musicalalbum | 'ഓള് വേറെ ലെവലാ'; ഹന്നയുടെ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

ഹന്ന ടി.പി എഴുതിയ വരികൾക്ക് ഫിറോസ് നാദാപുരം സംഗീതം നൽകി....

Read More >>
#ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി

Sep 27, 2024 08:51 PM

#ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി

മുനിസിപ്പൽ പാർക്കിൽ ജാനു തമാശ ഫെയിം ലിധിലാൽ നർത്തകി ലിസി മുരളീധരന് നൽകിയാണ്...

Read More >>
#Wafest  | 'വ' വടകരയുടെ സാംസ്‌കാരിക ഉത്സവത്തിന് തുടക്കമായി

Sep 18, 2024 10:51 AM

#Wafest | 'വ' വടകരയുടെ സാംസ്‌കാരിക ഉത്സവത്തിന് തുടക്കമായി

ദേശീയ അവാർഡ് നേടിയ ആട്ടം സിനിമയിലെ മുഴവൻ നടൻമാർക്കും സംവിധായകനും ആദരം അർപ്പിച്ച പരിപാടിയോടെ ' വ ' ക്ക്...

Read More >>
#Onapottan | ഗതകാല സ്മരണ; നാട്ടിടവഴികളിലും നഗരത്തിലും മണിക്കിലുക്കവുമായി  ഓണപ്പൊട്ടൻ

Sep 15, 2024 08:25 AM

#Onapottan | ഗതകാല സ്മരണ; നാട്ടിടവഴികളിലും നഗരത്തിലും മണിക്കിലുക്കവുമായി ഓണപ്പൊട്ടൻ

തെയ്യം കലാരൂപത്തിന്‌ പേരുകേട്ട വടക്കൻ മലബാറിൽ മഹാബലിയെ പ്രതിനിധീകരിച്ച്‌ കെട്ടുന്ന തെയ്യക്കോലമാണ്‌...

Read More >>
#GramaPanchayath | ചോറോടിലെ അതിദരിദ്രകുടുംബങ്ങളെ ചേർത്തുപിടിച്ച് ഗ്രാമ പഞ്ചായത്ത്

Sep 14, 2024 05:50 PM

#GramaPanchayath | ചോറോടിലെ അതിദരിദ്രകുടുംബങ്ങളെ ചേർത്തുപിടിച്ച് ഗ്രാമ പഞ്ചായത്ത്

സർക്കാർ നിർദേശപ്രകാരം ഉത്രാട ദിനത്തിൽ രാവിലെ തന്നെ എല്ലാ വീടുകളിലും കിറ്റ്...

Read More >>
#marygold | നിറപ്പൊലിമ; ഓണപ്പൂക്കളത്തിന് നിറംപകരാൻ ഇത്തവണ ചെണ്ടുമല്ലികൾ കല്ലേരിയിൽ നിന്നെത്തും

Sep 7, 2024 01:02 PM

#marygold | നിറപ്പൊലിമ; ഓണപ്പൂക്കളത്തിന് നിറംപകരാൻ ഇത്തവണ ചെണ്ടുമല്ലികൾ കല്ലേരിയിൽ നിന്നെത്തും

കല്ലേരി തയ്യൂള്ളതിൽ രാജന്റെ വീട്ടുമുറ്റത്തും തൊടിയിലും ചെണ്ടുമല്ലികൾ പൂവിട്ടുനിൽക്കുന്ന കാഴ്ച ആരുടെയും...

Read More >>
Top Stories

News Roundup