#Balasabhacamp | ബാലസഭാ ക്യാമ്പിന് തുടക്കം; കുട്ടികൾ തുണിയിൽ വരച്ചെടുത്ത വെജിസ്റ്റബിൾ പ്രിൻറ് പ്രകാശനം ചെയ്തു

#Balasabhacamp | ബാലസഭാ ക്യാമ്പിന് തുടക്കം; കുട്ടികൾ തുണിയിൽ വരച്ചെടുത്ത വെജിസ്റ്റബിൾ പ്രിൻറ് പ്രകാശനം ചെയ്തു
Sep 7, 2024 11:33 AM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com)വെജിറ്റബിൾ പ്രിന്റ്റിലൂടെ വർണ്ണങ്ങൾ വിരിയിച്ചും, മെമ്പറോട് ആശയങ്ങൾ പങ്കുവെച്ചും മംഗലാട് ബാലസഭാ ക്യാമ്പിന് തുടക്കമായി.

കുട്ടികളുടെ സർഗ്ഗവാസനയും അഭിരുചിയും, ആരോഗ്യവും, ആത്മധൈര്യവും, കണ്ടെത്തലുകളും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തുണിയിൽ വരച്ചെടുക്കുന്ന പ്രിന്റുകൾ പ്രദർശിപ്പിക്കാനും സംവിധാനം ഒരുക്കും. യോഗ, സെൽഫ് പ്രൊട്ടക്ഷൻ പരിശീലനം എന്നിവ നൽകാനും പദ്ധതി തയ്യാറാക്കായിട്ടുണ്ട്.

ക്യാമ്പിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ കുട്ടികൾ തുണിയിൽ ചെയ്ത വെജിറ്റബിൾ പ്രിന്റ് പ്രകാശനം ചെയ്തു.

ബാലസഭ പ്രസിഡണ്ട് വേദ ലക്ഷമി അധ്യക്ഷത വഹിച്ചു.

ബാലസഭ ആർ.പി ഡയാന ക്ലാസ്സെടുത്തു. അക്കരോൽ അബ്‌ദുള്ള, കുളങ്ങരത്ത് നാരായണക്കുറുപ്പ്, സി ഡി എസ് മെമ്പർ മാലതി, ദീപ തിയ്യർകുന്നത്ത്, ആഷ്മിയ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി അലോന സ്വാഗതം പറഞ്ഞു

#Balasabha #camp #begins #vegetable #print #drawn #cloth #children #released

Next TV

Related Stories
#Compliment | അനുമോദനം; ഓണ പൊട്ടൻ കെട്ടി സമാഹരിച്ച തുക വെട്ടം പാലിയേറ്റിവ് കെയറിനു കൈമാറി പ്രവർത്തകർ

Sep 16, 2024 08:12 PM

#Compliment | അനുമോദനം; ഓണ പൊട്ടൻ കെട്ടി സമാഹരിച്ച തുക വെട്ടം പാലിയേറ്റിവ് കെയറിനു കൈമാറി പ്രവർത്തകർ

വില്യാപ്പള്ളി മൈക്കുളങ്ങര സുനീഷ് എം ടി കെയും ബവീഷുമാണ് ഓണനാളിൽ ഓണ പൊട്ടൻ കെട്ടി സമാഹരിച്ചതുക വെട്ടം പാലിയേറ്റിവ് കെയറിന്...

Read More >>
#wayanadlandslide | സഹായം നിലയ്ക്കുന്നില്ല;  ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

Sep 16, 2024 07:52 PM

#wayanadlandslide | സഹായം നിലയ്ക്കുന്നില്ല; ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, എൻഎസ്എസ് വളണ്ടിയേഴ്‌സ്‌, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇത്രയും തുക നിശ്ചിത...

Read More >>
 #SunilMuthuva | തെരുവിൽ അന്തിയുറങ്ങുന്നവർക്ക്; ഓണക്കൈനീട്ടവുമായി എട്ടാം വർഷവും സുനിൽ മുതുവ

Sep 16, 2024 07:04 PM

#SunilMuthuva | തെരുവിൽ അന്തിയുറങ്ങുന്നവർക്ക്; ഓണക്കൈനീട്ടവുമായി എട്ടാം വർഷവും സുനിൽ മുതുവ

ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അന്തി ഉറങ്ങുന്നവർക്കും രോഗികൾക്കും സാമ്പത്തിക സഹായവും ഭക്ഷണകിറ്റും നൽകിയത് നൂറിൽപരം പേർക്ക് സഹായം...

Read More >>
#Wafest | നാളെ തുടക്കം; ആറ് നാൾ നീണ്ടുനിൽക്കുന്ന വ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

Sep 16, 2024 03:07 PM

#Wafest | നാളെ തുടക്കം; ആറ് നാൾ നീണ്ടുനിൽക്കുന്ന വ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം പത്മശ്രീ മീനാക്ഷി ഗുരുക്കൾ...

Read More >>
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 16, 2024 02:24 PM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories