#INTUC | ഓണക്കോടി; ഓണംനാളിൽ മുതിർന്ന ഐഎൻടിയുസി നേതാക്കൾക്ക് ആദരം

#INTUC  | ഓണക്കോടി; ഓണംനാളിൽ മുതിർന്ന ഐഎൻടിയുസി നേതാക്കൾക്ക് ആദരം
Sep 16, 2024 01:08 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)സതേൺ മോട്ടോർ ആൻഡ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി) നേതൃത്വത്തിൽ മുതിർന്ന ഐഎൻടിയുസി നേതാക്കളെയും ഓരോ പ്രദേശത്തും യൂണിയന് നേതൃത്വം നൽകിയവരെയും ഓണക്കോടി നൽകി ആദരിച്ചു.

അവരവരുടെ വീട്ടിത്തിലെത്തിയാണ് ആദരിച്ചത്.

വടകര കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാവ് വേലായുധൻ ചെരണ്ടത്തൂരിനെ ആദരിച്ചു.

പരിപാടിയിൽ ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത് വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഫസലു പുതുപ്പണം, നാരായണൻ തയുള്ളതിൽ എന്നിവർ സംബന്ധിച്ചു.

#Onakkodi #Tributes #senior #INTUC #leaders #Onam

Next TV

Related Stories
#Vadakaraaccident | വടകരയിലെ വാഹനാപകടം; ഒരുമാസമായിട്ടും പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാനായില്ല

Jan 15, 2025 10:17 AM

#Vadakaraaccident | വടകരയിലെ വാഹനാപകടം; ഒരുമാസമായിട്ടും പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാനായില്ല

പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷെജീല്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇയാള്‍ ഇപ്പോഴും...

Read More >>
#Cpim | സിപിഐ എം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

Jan 14, 2025 09:30 PM

#Cpim | സിപിഐ എം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

നഗരസഭ സാംസ്കാരിക ചത്വരത്തിൽ നോവലിസ്റ്റ് എം വി ജനാർദ്ദനൻ ഉദ്ഘാടനം...

Read More >>
#Malinyamukthamnavakeralam | മാലിന്യമുക്തം നവകേരളം; വടകര നഗരം ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

Jan 14, 2025 01:42 PM

#Malinyamukthamnavakeralam | മാലിന്യമുക്തം നവകേരളം; വടകര നഗരം ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

സാംസ്കാരിക ചത്വരത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഹരിത ടൗൺ പ്രഖ്യാപനം...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Jan 14, 2025 01:00 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
Top Stories

News Roundup