വടകര: (vatakara.truevisionnews.com) പുതുപ്പണം ചെട്ട്യാത്ത് യുപി സ്കൂൾ പൂർവ വിദ്യാർഥി ക്യാപ്റ്റൻ സലിൻ ലാലിന്റെ ബിയോണ്ട് ദി ഹൊറി
സോൺ പുസ്തകം മുൻ പ്രധാന അധ്യാപകൻ ബാബു പ്രകാശിപ്പിച്ചു.
നാവികൻ എന്ന നിലയിലുള്ള സമുദ്ര അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ചതാണ് പുസ്തകം.
എം കെ ബിജു അധ്യക്ഷനായി. പ്രധാനാധ്യാപിക ടി അപർണ, ക്യാപ്റ്റൻ അഭിജിത് ബാലകൃഷ്ണൻ, നരേന്ദ്രൻ, വസന്തകുമാരി, പി പി രാജൻ തുടങ്ങിയവർ സംസാരിച്ചു.
#BeyondtheHorizon #CaptainSalinLals #book #released