#Vadakararailwaypool | വീണ്ടും കാട് മൂടി; നവീകരണം പൂർത്തിയായിട്ട് മൂന്ന് വർഷം, ശാപമോക്ഷം കിട്ടാതെ വടകര റെയിൽവേകുളം

#Vadakararailwaypool | വീണ്ടും കാട് മൂടി; നവീകരണം പൂർത്തിയായിട്ട് മൂന്ന് വർഷം, ശാപമോക്ഷം കിട്ടാതെ വടകര റെയിൽവേകുളം
Sep 16, 2024 10:49 AM | By Jain Rosviya

വടകര:(vatakara.truevisionnews.com) നവീകരിച്ചിട്ടും ശാപമോക്ഷം കിട്ടാതെ ഉഴലുകയാണ് വടകര റെയിൽവേകുളം.

കുളത്തിന് ചുറ്റും വീണ്ടും കാടുമൂടി. ഒരാൾക്ക് നോക്കിയാൽ കാണാത്തത്രയും ഉയരത്തിൽ കുളത്തിന് ചുറ്റും കാടുപിടിച്ചു.

കാടു മൂടിയതു കാരണം ആരും കുളത്തിനടുത്തേക്ക് പോകാത്ത അവസ്ഥയായി. ചെളിയും കാടും മൂടിക്കിടന്ന കുളം 3 വർഷം മുൻപാണ് നവീകരിച്ചത്.

കുളത്തിലെ ചെളി മുഴുവൻ നീക്കി വെള്ളം ശുദ്ധീകരിച്ച ശേഷം ചുറ്റുമുളള കാടു വെട്ടി തെളിച്ചു. ആളുകൾക്ക് വന്നിരിക്കാൻ ഇരിപ്പിടം ഉൾപ്പടെ നിർമിച്ചിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും കാടു മൂടിയപ്പോൾ ഇരിപ്പിടങ്ങളൊക്കെ ആളുകൾ കൈയ്യൊഴിഞ്ഞ സ്ഥിതിയായി.

ഒരിക്കലും വറ്റാത്ത ഈ കുളത്തിലെ വെള്ളം കൊണ്ടാണ് അമൃത് ഭാരതി പദ്ധതി പ്രകാരം സ്റ്റേഷൻ നവീകരണം നടക്കുന്നത്.

ആവി യന്ത്രമുണ്ടായിരുന്ന കാലത്ത് വെള്ളം നൽകാൻ നിർമിച്ച കിണറായിരുന്നു ഇത്. പിന്നീട് കുളമായി വികസിക്കുകയായിരുന്നു.

#Three #years #after #completion #renovation #Vadakara #Railway #Pool #not #been #cured

Next TV

Related Stories
#Cpim | സിപിഐ എം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

Jan 14, 2025 09:30 PM

#Cpim | സിപിഐ എം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

നഗരസഭ സാംസ്കാരിക ചത്വരത്തിൽ നോവലിസ്റ്റ് എം വി ജനാർദ്ദനൻ ഉദ്ഘാടനം...

Read More >>
#Malinyamukthamnavakeralam | മാലിന്യമുക്തം നവകേരളം; വടകര നഗരം ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

Jan 14, 2025 01:42 PM

#Malinyamukthamnavakeralam | മാലിന്യമുക്തം നവകേരളം; വടകര നഗരം ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

സാംസ്കാരിക ചത്വരത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഹരിത ടൗൺ പ്രഖ്യാപനം...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Jan 14, 2025 01:00 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
Top Stories

News Roundup