#GramaPanchayath | ചോറോടിലെ അതിദരിദ്രകുടുംബങ്ങളെ ചേർത്തുപിടിച്ച് ഗ്രാമ പഞ്ചായത്ത്

#GramaPanchayath | ചോറോടിലെ അതിദരിദ്രകുടുംബങ്ങളെ ചേർത്തുപിടിച്ച് ഗ്രാമ പഞ്ചായത്ത്
Sep 14, 2024 05:50 PM | By Jain Rosviya

കൈനാട്ടി:(vatakara.truevisionnews.com) ചോറോട് ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്ര ലിസ്റ്റിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ഓണകിറ്റ് നൽകി.

സർക്കാർ നിർദേശപ്രകാരം ഉത്രാട ദിനത്തിൽ രാവിലെ തന്നെ എല്ലാ വീടുകളിലും കിറ്റ് എത്തിച്ചു.

നിലവിൽ 26 കുടുംബങ്ങളാണ് ലിസ്റ്റിലുള്ളത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ ബാബുവിന് നൽകി ഉദ്ഘാടനം ചെയ്തു.

അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, റീന പി.പി, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ, വി. ഇ.ഓ വിനീത എന്നിവർ പങ്കെടുത്തു.

വികസന കാര്യസമിതി ചെയർമാൻ കെ.മധുസൂദനൻ, ക്ഷേമ കാര്യസമിതി ചെയർപെഴ്സൺ ശ്യാമള പൂവ്വേരി, ആരോഗ്യം - വിദ്യാഭ്യാസം സമിതി ചെയർമാൻ സി.നാരായണൻ മാസ്റ്റർ, അംഗങ്ങളായ ലി സി.പി, അബൂബക്കർ വി.പി. എന്നിവർ വാർഡുകളിലെത്തി നേരിട്ട് കിറ്റ് നൽകി.

#Grama #Panchayath #took #care #extremely #poor #families #Chorodu

Next TV

Related Stories
മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

Apr 11, 2025 11:05 AM

മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

അധ്യാപകന്റെയും ഓഫീസ് സ്റ്റാഫിന്റെയും സത്യസന്ധമായ ഇടപെടലിനെ സ്കൂൾ സ്റ്റാഫ് കൂട്ടായ്മ...

Read More >>
വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ  തൊഴിലുറപ്പ് പ്രവർത്തകർ

Feb 13, 2025 07:33 PM

വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ തൊഴിലുറപ്പ് പ്രവർത്തകർ

വാർഡ് മെമ്പർ സാലിം പുനത്തിലിൻ്റെ നേതൃത്വത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര...

Read More >>
Top Stories

News Roundup

//Truevisionall