#MullapallyRamachandran | അനുസ്മരണം; ആദർശ രാഷ്ട്രീയ മാതൃകകൾ നഷ്ടപ്പെടുത്തരുത് -മുല്ലപ്പള്ളി രാമചന്ദ്രൻ

#MullapallyRamachandran | അനുസ്മരണം; ആദർശ രാഷ്ട്രീയ മാതൃകകൾ നഷ്ടപ്പെടുത്തരുത് -മുല്ലപ്പള്ളി രാമചന്ദ്രൻ
Dec 2, 2024 01:52 PM | By Jain Rosviya

വടകര : (vatakara.truevisionnews.com) ആദർരാഷ്ട്രീയ മാതൃകകൾ നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കാൻ പൊതുപ്രവർത്തകർ സജീവമാകണമെന്ന് കെ. പി.സി.സി മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എല്ലാവരും മനുഷ്യനാകാൻ ശ്രമിക്കണം.

കവിയും, കോൺഗ്രസ് നേതാവുമായിരുന്ന കടമേരി ബാലകൃഷ്ണനെ സ്മരിക്കാൻ കടമേരി പ്രിയ ദർശിനി കലാ സാംസ്കാരിക വേദാ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഹുമുഖ പ്രതിഭയായിരുന്ന കടമേരി ബാലകൃഷ്ണൻ്റെ മാതൃക രാഷ്ട്രീയ പ്രവർത്തകർ പിന്തുടരണം.

കുറ്റിയിൽ മനോജൻ അധ്യക്ഷത വഹിച്ചു.

അമ്മാരപ്പള്ളികുഞ്ഞിശങ്കരൻ കണ്ണോത്ത് ദാമോദരൻ, ടി.കെ അശോകൻ, ടി.എൻ അബ്‌ദുൽ നാസർ, മലയിൽ ബാലകൃഷ്ണൻ, എൻ.കെ രതീഷ്, കെ വൈഗ എന്നിവർ പ്രസംഗിച്ചു.

#Kadameri #Balakrishnan #Dont #lose #ideal #political #models #MullapallyRamachandran

Next TV

Related Stories
സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം നിവേദിന്

Jan 7, 2026 12:30 PM

സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം നിവേദിന്

സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം...

Read More >>
സംഗീതം മാനവികതയാണ് - വിദ്യാധരൻ മാസ്റ്റർ

Jan 6, 2026 08:34 PM

സംഗീതം മാനവികതയാണ് - വിദ്യാധരൻ മാസ്റ്റർ

സംഗീതം മാനവികതയാണ് - വിദ്യാധരൻ...

Read More >>
ഭയവും ദുരിതവും; മടപ്പള്ളിയിൽ ദേശീയ പാതയിൽ വിദ്യാർത്ഥികളുടെ അപകട യാത്ര

Jan 6, 2026 04:44 PM

ഭയവും ദുരിതവും; മടപ്പള്ളിയിൽ ദേശീയ പാതയിൽ വിദ്യാർത്ഥികളുടെ അപകട യാത്ര

മടപ്പള്ളിയിൽ ദേശീയ പാതയിൽ വിദ്യാർത്ഥികളുടെ അപകട...

Read More >>
വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി

Jan 6, 2026 02:03 PM

വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി

വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്സ്...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Jan 6, 2026 12:00 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ...

Read More >>
Top Stories

News Roundup