#kadathandfest2024 | കടത്തനാട് കണ്ട ഏറ്റവും വലിയ മഹോത്സവങ്ങളിൽ ഒന്നാണ് ലിറ്ററേച്ചർ ഫെസ്റ്റ് -കെ കെ രമ

#kadathandfest2024 | കടത്തനാട് കണ്ട  ഏറ്റവും വലിയ മഹോത്സവങ്ങളിൽ ഒന്നാണ് ലിറ്ററേച്ചർ ഫെസ്റ്റ്  -കെ കെ രമ
Dec 15, 2024 11:21 PM | By akhilap

വടകര: (vatakara.truevisionnews.com) കടത്തനാട് കണ്ട ഏറ്റവും വലിയ മഹോത്സവങ്ങളിൽ ഒന്നാണ് ലിറ്ററേച്ചർ ഫെസ്റ്റ് എന്ന് എംഎൽഎ കെ കെ രമ.

വിവിധ മേഖലകളിലെ നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുകയും 51 സെക്ഷനുകളിലായി നടന്ന ചർച്ചകളും സംവാദങ്ങളും സാഹിത്യ നഗരിയോട് കിടപിടിക്കാൻ കഴിയുന്ന തരത്തിൽ കടത്തനാട് ഫെസ്റ്റിന് സാധിച്ചുവെന്നും കെ കെ രമ.

ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഒരുപാട് സാഹിത്യകാരന്മാർ ഉള്ള മണ്ണാണ് കടത്തനാട്. അവിടെ തന്നെ വേണ്ട വിധത്തിൽ അറിയപ്പെടാതെ പോയ ചർച്ച ചെയ്യപ്പെടാതെ പോയ ഒരുപാട് സാഹിത്യകാരന്മാരുണ്ട് .

അവരെയെല്ലാം അടയാളപ്പെടുത്താനും ,പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും ഉള്ള വേദിയായി ഇത്തരത്തിലുള്ള സാഹിത്യോത്സവങ്ങൾ മാറണം എന്ന് എംഎൽഎ നിർദ്ദേശിച്ചു.

ചടങ്ങിൽ ഐ മൂസ അധ്യക്ഷത വഹിച്ചു. സതീശൻ എടക്കൊടി സ്വാഗതവും, ഡയറക്ടർ കല്പറ്റ നാരായണൻ ഉപസംഹാര പ്രഭാഷണം നടത്തി. മനയത്ത് ചന്ദ്രൻ എംസി വടകര, സതീശൻ നടക്കൊടി , ലത്തീഫ് കല്ലറയിൽ എന്നിവർ സംസാരിച്ചു.

#Literature #Fest #KKRama #festivals #KadthanNadu

Next TV

Related Stories
വടകരയിൽ അലക്ഷ്യമായ ബസ് ഡ്രൈവിങ്; ബസ് സ്റ്റോപ്പിലിറങ്ങിയ വിദ്യാര്‍ത്ഥിനിക്ക്  ഗുരുതരമായ പരുക്ക്

Dec 19, 2025 02:11 PM

വടകരയിൽ അലക്ഷ്യമായ ബസ് ഡ്രൈവിങ്; ബസ് സ്റ്റോപ്പിലിറങ്ങിയ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായ പരുക്ക്

ബസ് സ്റ്റോപ്പിലിറങ്ങിയ വിദ്യാര്‍ത്ഥിനി ഗുരുതരമായ പരുക്ക്...

Read More >>
സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവല്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

Dec 19, 2025 11:28 AM

സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവല്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

മന്ത്രി പി എ മുഹമ്മദ് റിയാസ് ,സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ്...

Read More >>
 വോളിബോൾ പ്രേമികൾക്ക് വിരുന്നൊരുക്കി വടകര; ഉത്തരമേഖലാ ചാമ്പ്യൻഷിപ്പിന് വേദിയൊരുങ്ങുന്നു

Dec 18, 2025 11:35 AM

വോളിബോൾ പ്രേമികൾക്ക് വിരുന്നൊരുക്കി വടകര; ഉത്തരമേഖലാ ചാമ്പ്യൻഷിപ്പിന് വേദിയൊരുങ്ങുന്നു

ഉത്തരമേഖലാ വോളിബോൾ ചാമ്പ്യൻഷിപ്പ് 20, 21 തീയ്യതികളിൽ വടകരയിൽ നടക്കും...

Read More >>
വടകര ചല്ലിവയലിൽ കെ ടി കെ നാണുവിന്റെ അനുസ്മരണം നടത്തി

Dec 18, 2025 10:42 AM

വടകര ചല്ലിവയലിൽ കെ ടി കെ നാണുവിന്റെ അനുസ്മരണം നടത്തി

വടകര ചല്ലിവയലിൽ കെ ടി കെ നാണുവിന്റെ അനുസ്മരണം...

Read More >>
സമസ്ത നൂറാം വാർഷികം; ഉത്തര മേഖല സന്ദേശ യാത്രയ്ക്ക് വില്ല്യാപ്പള്ളിയിൽ സ്വീകരണം

Dec 17, 2025 02:31 PM

സമസ്ത നൂറാം വാർഷികം; ഉത്തര മേഖല സന്ദേശ യാത്രയ്ക്ക് വില്ല്യാപ്പള്ളിയിൽ സ്വീകരണം

ഉത്തര മേഖല സന്ദേശ യാത്രയ്ക്ക് വില്ല്യാപ്പള്ളിയിൽ...

Read More >>
Top Stories

News Roundup

Entertainment News