പെൻഷൻ ഇനി കേരള ബാങ്ക് വഴി; വടകരയിൽ വിരമിച്ച ജീവനക്കാരുടെ ആഹ്ലാദ പ്രകടനം

പെൻഷൻ ഇനി കേരള ബാങ്ക് വഴി; വടകരയിൽ വിരമിച്ച ജീവനക്കാരുടെ ആഹ്ലാദ പ്രകടനം
Feb 19, 2026 01:47 PM | By Roshni Kunhikrishnan

വടകര:[vatakara.truevisionnews.com] കേരള ബാങ്കിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ വിതരണം സംസ്ഥാന സഹകരണ പെൻഷൻ ബോർഡിൽ നിന്നും നേരിട്ട് കേരള ബാങ്കിലേക്ക് മാറ്റിയ സർക്കാർ ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് വടകരയിൽ പ്രകടനം നടത്തി.

കേരള ബാങ്ക് റിട്ടയേറീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ റീജിയണൽ ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം. 'നമ്മുടെ പെൻഷൻ നമ്മുടെ ബാങ്കിലൂടെ' എന്ന മുദ്രാവാക്യമുയർത്തി സംഘടന ദീർഘകാലമായി നടത്തിവന്ന പ്രക്ഷോഭത്തിന്റെ വിജയമായാണ് ഈ തീരുമാനത്തെ കണക്കാക്കുന്നത്.

അനുകൂല നിലപാട് സ്വീകരിച്ച സഹകരണ മന്ത്രിയെയും ബാങ്ക് മാനേജ്‌മെന്റിനെയും അഭിനന്ദിച്ചുകൊണ്ട് നടന്ന ചടങ്ങ് കെ.ബി.ആർ.എഫ് സംസ്ഥാന ട്രഷറർ കെ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.വി. ധർമജൻ, പുല്ലോട്ട് ബാലകൃഷ്ണൻ, ഒ. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.

Pension now through Kerala Bank; Retired employees in Vadakara express joy

Next TV

Related Stories
കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

May 12, 2026 01:51 PM

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം...

Read More >>
ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

May 12, 2026 01:36 PM

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ...

Read More >>
പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

May 12, 2026 12:51 PM

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 12, 2026 12:39 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്

May 12, 2026 12:24 PM

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ...

Read More >>
പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

May 12, 2026 12:03 PM

പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

വടകരയിൽ ലേബർ കോഡുകൾ കത്തിച്ച്...

Read More >>
Top Stories

News Roundup