#karalolsavam | ഇന്ന് സമാപനം; തോടന്നൂർ ബ്ലോക്ക് കേരളോത്സവത്തിന് ഇന്ന് സമാപനം

#karalolsavam | ഇന്ന് സമാപനം; തോടന്നൂർ ബ്ലോക്ക് കേരളോത്സവത്തിന് ഇന്ന് സമാപനം
Dec 21, 2024 10:47 AM | By Jain Rosviya

തോടന്നൂർ: (vatakara.truevisionnews.com) തോടന്നൂർ ബ്ലോക്ക് കേരളോത്സവം ഇന്ന് സമാപിക്കും.

ഇന്ന് നടക്കുന്ന കലാ വിഭാഗം സ്റ്റേജ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്നലെ തോടന്നൂർ ടൗൺ കേന്ദ്രീകരിച്ച് വർണ്ണശബളമായ വിളംബര റാലി നടത്തി.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അംഗനവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, ആർ ഡി ഏജന്റുമാർ , ഹരിത സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഇന്ന് ചെമ്മരത്തൂർ മാനവീയം സാംസ്കാരിക ഹാളിൽ നടക്കുന്ന കലാ മത്സരങ്ങൾക്ക് സമാപനം കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം ലീനയുടെ അധ്യക്ഷതയിൽ സമ്മാനദാനവും സമാപന സമ്മേളനവും നടക്കും.

ജാനു തമാശയും ലിഥിൻ ലാൽ ഉദ്ഘാടനം നിർവഹിക്കും.

ഡിസംബർ 14ന് തുടങ്ങിയ കേരളോത്സവത്തിന്റെ അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ പൂർത്തിയായി.

ക്രിക്കറ്റ്,വടംവലി വിഭാഗങ്ങളിൽ വില്ല്യാപ്പള്ളി പഞ്ചായത്തും,വോളിബോൾ വിഭാഗത്തിൽ ആയഞ്ചേരി പഞ്ചായത്തും,ഫുട്ബോൾ മത്സരത്തിൽ മണിയൂർ പഞ്ചായത്തും കബഡി മത്സരത്തിൽ തിരുവള്ളൂരും ചാമ്പ്യന്മാരായി.

#Thodannoor #Block #Kerala #Festival #concludes #today

Next TV

Related Stories
#Protest | മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; പ്രതിഷേധജ്വാല തീർത്ത് ആക്‌ഷൻ കമ്മിറ്റി

Dec 30, 2024 10:24 PM

#Protest | മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; പ്രതിഷേധജ്വാല തീർത്ത് ആക്‌ഷൻ കമ്മിറ്റി

ജനപ്രിയ തീവണ്ടികൾക്ക് വരുമാനം കുറവാണെന്നു പറഞ്ഞ് റെയിൽവേ സ്റ്റേഷനുകൾതന്നെ അടച്ചുപൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത്...

Read More >>
#MAMalayalambatch | വൈഖരി; എംഎ മലയാളം ബാച്ച് അനുസ്മരണവും സംഗമവും സംഘടിപ്പിച്ചു

Dec 30, 2024 04:47 PM

#MAMalayalambatch | വൈഖരി; എംഎ മലയാളം ബാച്ച് അനുസ്മരണവും സംഗമവും സംഘടിപ്പിച്ചു

വടകര ന്യൂ മനീഷ കോളജ് 1999-2001 വർഷത്തെ എംഎ മലയാളം ബാച്ച് സംഗമം...

Read More >>
#Sargalayainternationalartsandcraftfestival2024 | എംടിക്ക് ആദരവുമായി സർഗാലയ; എംടി യെ ആധാരമാക്കിയുള്ള കലാസൃഷ്ടികളുടെ പ്രദർശനം ഇന്നുമുതൽ

Dec 30, 2024 02:48 PM

#Sargalayainternationalartsandcraftfestival2024 | എംടിക്ക് ആദരവുമായി സർഗാലയ; എംടി യെ ആധാരമാക്കിയുള്ള കലാസൃഷ്ടികളുടെ പ്രദർശനം ഇന്നുമുതൽ

പ്രമുഖ ചിത്രകാരന്മാരും ശില്പികളും നെയ്ത്‌തുകാരും കരകൗശലവിദഗ്ദരും നർത്തകരും അവരവരുടെ മാധ്യമങ്ങളിൽ എംടിയെ...

Read More >>
#Sargalayainternationalartsandcrafts2024 | മനം കവരാൻ; മെന്റലിസം ഷോ യുമായി ഇന്ന് സർഗാലയ വേദിയിൽ മെന്റലിസ്റ് അനന്തു

Dec 30, 2024 12:34 PM

#Sargalayainternationalartsandcrafts2024 | മനം കവരാൻ; മെന്റലിസം ഷോ യുമായി ഇന്ന് സർഗാലയ വേദിയിൽ മെന്റലിസ്റ് അനന്തു

അനന്തു, അവതരിപ്പിക്കുന്ന ലൈവ് മെന്റലിസം ഷോ എസ് ഐ എ സി എഫ് 2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ്...

Read More >>
#Kanavresidency | വാർഷികാഘോഷം; പുത്തൂർ കനവ് റെസിഡൻസ് അസോസിയേഷൻ  ആദരവും, അനുമോദനവും സംഘടിപ്പിച്ചു

Dec 30, 2024 12:05 PM

#Kanavresidency | വാർഷികാഘോഷം; പുത്തൂർ കനവ് റെസിഡൻസ് അസോസിയേഷൻ ആദരവും, അനുമോദനവും സംഘടിപ്പിച്ചു

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളേയും ചടങ്ങിൽ...

Read More >>
Top Stories

News Roundup