#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Dec 22, 2024 11:21 AM | By akhilap

വേളം: (vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ് സ്‌പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#Nss | സുസ്ഥിര വികസന പ്രവർത്തനങ്ങളുമായി എ൯.എസ്.എസ് സഹവാസ ക്യാമ്പ്

Dec 22, 2024 02:56 PM

#Nss | സുസ്ഥിര വികസന പ്രവർത്തനങ്ങളുമായി എ൯.എസ്.എസ് സഹവാസ ക്യാമ്പ്

ജനപ്രതിനിധികളും അധ്യാപകരും വളണ്ടിയർമാരു൦ അണി നിരന്ന വിളംബര ജാഥ...

Read More >>
#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ  ചിത്ര പ്രദർശനം ഇന്ന് മുതൽ വടകരയിൽ

Dec 22, 2024 12:29 PM

#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ ചിത്ര പ്രദർശനം ഇന്ന് മുതൽ വടകരയിൽ

വൈകീട്ട് നാല് മണിക്ക് പ്രശസ്ത ചിത്രകാരൻ ടി ആർ ഉദയകുമാർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Dec 22, 2024 11:01 AM

#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Cpi | പതാക ഉയർത്തി;  പി ആർ നമ്പ്യാരുടെ മുപ്പത്തി എട്ടാം അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ വടകര മണ്ഡലം കമ്മിറ്റി

Dec 22, 2024 10:47 AM

#Cpi | പതാക ഉയർത്തി; പി ആർ നമ്പ്യാരുടെ മുപ്പത്തി എട്ടാം അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ വടകര മണ്ഡലം കമ്മിറ്റി

മാർക്സിസ്റ്റ് ദാർശനികനും പത്ര പ്രവർത്തകനും പ്രഗൽഭനായ വാഗ്മിയുമായ പി ആർ നമ്പ്യാരുടെ മുപ്പത്തി എട്ടാം ചരമവാർഷിക ദിനം വടകരയിൽ...

Read More >>
#SargalayaInternationalHandicraft | ഇന്ന് അരങ്ങുണരും;സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി, സർഗാലയിൽ ബാർജ് ഉപയോഗിച്ച് പുതിയ സ്റ്റേജ്

Dec 22, 2024 08:09 AM

#SargalayaInternationalHandicraft | ഇന്ന് അരങ്ങുണരും;സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി, സർഗാലയിൽ ബാർജ് ഉപയോഗിച്ച് പുതിയ സ്റ്റേജ്

അന്താരാഷ്ട്ര കലാ-കരകൗശല മേള പതിവ് തെറ്റാതെ ഇത്തവണയും വേറിട്ട അനുഭവങ്ങൾ...

Read More >>
Top Stories

News Roundup