#Sargalayainternationalartsandcraftsfest2024 | സർഗാലയിൽ തിളങ്ങി; വെള്ളിയിലും വെങ്കലത്തിലും തീർത്ത ആഭരണശേഖരവുമായി ഫാത്തിമ ടോർടൗസ്സി

#Sargalayainternationalartsandcraftsfest2024 | സർഗാലയിൽ തിളങ്ങി; വെള്ളിയിലും വെങ്കലത്തിലും തീർത്ത ആഭരണശേഖരവുമായി ഫാത്തിമ ടോർടൗസ്സി
Dec 27, 2024 05:04 PM | By Jain Rosviya

ഇരിങ്ങൽ: (vatakara.truevisionnews.com) മിഡിൽ ഈസ്റ്റിന്റെ സ്വന്തം സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ലബനനിൽ നിന്നും പരമ്പരാഗത രീതിയിൽ ലോഹങ്ങളിൽ നിർമ്മിക്കപ്പെട്ട ആഭരണ ശ്രേണിയുമായി ആദ്യമായി സർഗാലയിലെത്തി ഫാത്തിമ ടോർടൗസ്സി .

വെള്ളിയിലും വെങ്കലത്തിലും ചെമ്പിലും തീർത്ത വ്യത്യസ്തമായ ആഭരണ ശേഖരമാണ് ഫാത്തിമ ടോർടൗസ്സി കാണികൾക്കായി പരിചയപ്പെടുത്തുന്നത്.

വിവിധ തരം മാലകൾ, കമ്മലുകൾ, വളകൾ, മോതിരങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിലയിലും മൂല്യത്തിലുമുള്ള ആഭരണങ്ങൾ പൂർണമായും പരമ്പരാഗത രീതിയിൽ കൈകൊണ്ടു നിർമിക്കുന്നവയാണ്.

#Sargalaya #FatimaTortoussi#collection #silver #bronze #jewellery

Next TV

Related Stories
#CPI | കടത്തനാട് സോമിൽ ഉടമക്കെതിരായ ആക്രമണം; പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുക -സിപിഐ

Dec 28, 2024 09:00 PM

#CPI | കടത്തനാട് സോമിൽ ഉടമക്കെതിരായ ആക്രമണം; പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുക -സിപിഐ

ഓർക്കാട്ടേരിയിലെ കടത്തനാട് സോമിൽ ഉടമ ഉദയനെയും, മാതാവ് ശാരദയെയും അക്രമിച്ച സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ ഏറാമല ലോക്കൽ കമ്മിറ്റി...

Read More >>
#sargaalayainternationalartsandcraftsfestival2024 | വുഡിൽ ഹാൻഡ് പെയ്ന്റിംഗ് വിസ്മയമായി; ചിത്രങ്ങൾ വസ്ത്രങ്ങളിലേക്ക് പകർത്തി രോകചേവായൂലിയന

Dec 28, 2024 07:57 PM

#sargaalayainternationalartsandcraftsfestival2024 | വുഡിൽ ഹാൻഡ് പെയ്ന്റിംഗ് വിസ്മയമായി; ചിത്രങ്ങൾ വസ്ത്രങ്ങളിലേക്ക് പകർത്തി രോകചേവായൂലിയന

ഒരു ചിത്രകാരി കൂടിയായ രോകചേവായൂലിയന തന്റെ ചിത്രങ്ങൾ വസ്ത്രങ്ങളിലേക്ക്...

Read More >>
#Auditreport | ഓഡിറ്റ് റിപ്പോർട്ട് പുറത്ത്; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടപ്പെടുത്തിയത് രു കോടി അറുപത് ലക്ഷം രൂപ

Dec 28, 2024 03:54 PM

#Auditreport | ഓഡിറ്റ് റിപ്പോർട്ട് പുറത്ത്; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടപ്പെടുത്തിയത് രു കോടി അറുപത് ലക്ഷം രൂപ

പഞ്ചായത്തിൻ്റെ അനിവാര്യ ചുമതലയായ മാലിന്യ സംസ്കരണ മേഖലയാകെ താളം തെറ്റിയതായ് റിപ്പോർട്ട്...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Dec 28, 2024 03:18 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#sargaalayainternationalartsandcraftsfestival2024 | താളമേളഘോഷവുമായി സർഗാലയ; ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും മലബാറിൽ ആദ്യമായ്യി ഒന്നിക്കുന്നു

Dec 28, 2024 02:46 PM

#sargaalayainternationalartsandcraftsfestival2024 | താളമേളഘോഷവുമായി സർഗാലയ; ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും മലബാറിൽ ആദ്യമായ്യി ഒന്നിക്കുന്നു

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ...

Read More >>
#sargaalayainternationalartsandcraftsfestival2024| ആന മുതൽ ആഭരണം വരെ; തൽക്ഷണം മാല കൊരുത്തു തന്ന് തായ്‌ലന്റിലെ കലാകാരികൾ

Dec 28, 2024 11:24 AM

#sargaalayainternationalartsandcraftsfestival2024| ആന മുതൽ ആഭരണം വരെ; തൽക്ഷണം മാല കൊരുത്തു തന്ന് തായ്‌ലന്റിലെ കലാകാരികൾ

ചെറിയ വ്യത്യസ്തമാർന്ന ഷുഗർ ബീഡ് മുത്തുകൾ കോർത്തിണക്കി തയ്യാറാക്കിയ ആഭരണങ്ങളുമായി സർഗാലയിൽ എത്തിയിരിക്കുകയാണ്...

Read More >>
Top Stories