ഇരിങ്ങൽ: (vatakara.truevisionnews.com) തൽക്ഷണം മാല കൊരുത്തുതരികയാണ് തായ്‌ലന്റിൽ നിന്നും വന്നെത്തിയ കലാകാരികൾ!
ചെറിയ വ്യത്യസ്തമാർന്ന ഷുഗർ ബീഡ് മുത്തുകൾ കോർത്തിണക്കി തയ്യാറാക്കിയ ആഭരണങ്ങളുമായി സർഗാലയിൽ എത്തിയിരിക്കുകയാണ് വിപർഡാടീ.
ചെറിയ നേർത്ത മുത്തുകൾ ചേർത്ത് കോർത്തെടുത്ത വളകൾ, മാലകൾ, ചെയിനുകൾ തുടങ്ങി വിപുലമായ ആഭരണ ശേഖരമാണ് കരവിരുതുകൊണ്ടു ഇവർ നിർമ്മിച്ചെടുക്കുന്നത്.
#From #elephant #jewel #artists #Thailand #made #garland #instantly