വടകര : ( https://vatakara.truevisionnews.com/ ) ജില്ലയുടെ അതിർത്തി തീരദേശ പ്രദേശമായ അഴിയൂരിൽ പതിനഞ്ച് വർഷത്തിന് ശേഷം എൽ ഡി എഫ് വീണ്ടും അധികാരത്തിലേക്ക് . രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളടക്കം ഒമ്പത് സീറ്റുകൾ നേടി എൽ ഡി എഫ് ഭരണം പിടിച്ചെടുത്തു. ഏഴ് സീറ്റുകളിലാണ് യു ഡി എഫ് വിജയിച്ചത് . രണ്ട സീറ്റുകൾ എസ് ഡി പി ഐ നിലനിർത്തി. ഒരു സീറ്റ് ഉണ്ടായിരുന്ന ആർ എം പി ജയിച്ചില്ല.
(വാർഡ്, സ്ഥാനാർത്ഥി, ലഭിച്ച വോട്ട്, തൊട്ടടുത്ത എതിർ സ്ഥാനാർഥിയുടെ ' വോട്ട് എന്ന ക്രമത്തിൽ)
അഴിയൂർ ഗ്രാമപഞ്ചായത്ത്
ആകെ വാർഡുകൾ 20
യുഡിഎഫ് 7
എൽഡിഎഫ് 7
എൻഡിഎ 2
മറ്റുള്ളവർ 4
01-പൂഴിത്തല സാജിദ് നെല്ലോളി (യുഡിഎഫ്) 684 (483)
2- ചുങ്കം നോർത്ത് സൈബുന്നിസ (യുഡിഎഫ്) 572 (167)
03-കരുവയൽ റുക്സാന ഫിറോസ് (യുഡിഎഫ്) 266 (263)
04-റെയിൽവെ സ്റ്റേഷൻ മഹിജ തോട്ടത്തിൽ (എൻ ഡി എ) 251 (241)
05-കോട്ടമല രമ്യ കരോടി (എൽഡിഎഫ് ) 549 (255)
06-മാനങ്കര പി ശ്രീധരൻ (എൽഡിഎഫ് ) 441 (320)
07-കോറോത്ത് റോഡ് ശ്രീജിത്ത് പടിക്കൽ (എൽഡിഎഫ് ) 690 (252)
08-അത്താണിക്കൽ ഫൗസിയ ചാത്തോത്ത് (യുഡിഎഫ്) 442 (227)
09-ചിറയിൽ പീടിക ഷീബ അനിൽ (സ്വതന്ത്ര) 425 (356)
10-പനാട വഫ ഫൈസൽ (യുഡിഎഫ്) 611 (203)
11-കല്ലാമല ജയചന്ദ്രൻ കെ കെ (എൽഡിഎഫ് ) 559 (393)
12-കൊളരാട് തെരു പി പി ശ്രീധരൻ (എൽഡിഎഫ്) 497 (353)
13-മുക്കാളി ടൗൺ സജീവൻ വാണിയംകുളം (യുഡിഎഫ്) 470 (408)
14-ചോമ്പാൽ ഹാർബർ കെ ലീല (എൽഡിഎഫ്) 442 (217)
15-കറപ്പകുന്ന് പ്രമോദ് മാട്ടാണ്ടി (എൽഡിഎഫ്) 437 (436)
16-ആവിക്കര ശ്രീകല വി എൻ (എൻഡിഎ) 596 ( 433)
17-കുഞ്ഞിപ്പള്ളി കവിത അനിൽകുമാർ (യുഡിഎഫ്) 689 (409)
18- അണ്ടികമ്പനി റാജിഷ ഷെജീർ (എസ്ഡിപിഐ) 434 (383)
19-ചുങ്കം സൗത്ത് എസ് പി റഫീഖ് (സ്വതന്ത്രൻ) 463 ( 424)
20-അഞ്ചാംപീടിക സബാദ് വി പി (എസ്ഡിപിഐ) 721 (531)
Azhiyur Grama Panchayat administration LDF




































.png)





