വടകര:(https://vatakara.truevisionnews.com/) തദ്ദേശ തെരഞ്ഞെടുപ്പിൽ വടകര നഗരസഭയിലെ ഒന്നാം വാർഡിൽ ബിജെപിക്ക് വിജയം. ശക്തമായ ത്രികോണ മത്സരം നടന്ന ഒന്നാം വാർഡിൽ ബിജെപി ജില്ലാ സെക്രട്ടറി പി.പി.വ്യാസൻ 44 വോട്ടുകൾക്കാണ് വിജയിച്ചത്.
പി.പി.വ്യാസൻ 516 വോട്ടും യുഡിഎഫിലെ സുനിൽദത്ത് 472 വോട്ടും നേടി. എൽഡിഎഫിലെ ബേബി വലിയപുരയിൽ 174 വോട്ട് സ്വന്തമാക്കി. സ്വതന്ത്രനായി മത്സരിച്ച എം.സുനിൽകുമാറിന് 21 വോട്ട് കിട്ടി. വ്യാസന്റെ രണ്ടാം വിജയമാണിത്. 2015ലും വ്യാസൻ വിജയിച്ചിരുന്നു.
BJP retains power in Kuriyad in Vadakara Municipality

































.png)





