ഇടത് കോട്ട തന്നെ; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണ തുടർച്ച, വിജയികളും അവർക്ക് ലഭിച്ച വോട്ടും

ഇടത് കോട്ട തന്നെ;  വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണ തുടർച്ച, വിജയികളും അവർക്ക് ലഭിച്ച വോട്ടും
Dec 13, 2025 04:56 PM | By Kezia Baby

വടകര :(https://vatakara.truevisionnews.com/)  കടത്തനാടൻ മണ്ണിൽ ഇടത് കോട്ട ചുവന്ന് തന്നെ. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണ തുടർച്ച.

ആകെ വാർഡുകൾ 21

എൽഡിഎഫ് 12

യുഡിഎഫ് 9.വിജയികളും അവർക്ക് ലഭിച്ച വോട്ടും അറിയാം.

01-വൈക്കിലശ്ശേരി റോഡ് രാജീവ് മാസ്റ്റർ (യുഡിഎഫ്) 481 (474)

02-മയ്യന്നൂർ നബാസ് (യുഡിഎഫ്) 542 (428)

03-വില്യാപ്പള്ളി ടൗൺ സി കെ ഗീത (എൽഡിഎഫ് ) 598 (404)

04- തിരുമന സുനിത കുറ്റിപുനത്തിൽ (യുഡിഎഫ്) 554 (501)

05- ചേരിപ്പൊയിൽ പുഷ്പ ഒതയോത്ത് (എൽഡിഎഫ് ) 593 (593)

06-അരയാക്കൂൽ ഷറഫുദ്ധീൻ കൈതയിൽ (യുഡിഎഫ്) 526 (342)

07- വില്യാപ്പള്ളി കെ ദിനേശൻ (എൽഡിഎഫ് ) 711 ( 650)

08- കൊളത്തൂർ ബദരിയ അബ്ദുള്ള (യുഡിഎഫ്) 825 (277)

09- മനത്താമ്പ്ര സറീന കേളോത്ത് (യുഡിഎഫ്) 702 (260)

10- മേമുണ്ട നോർത്ത് ഒ പി രാജൻ (എൽഡിഎഫ് ) 686 (610)

11- മേമുണ്ട നിംഷ എൻ (എൽഡിഎഫ് ) 605 (419)

12- കീഴൽ വിജിഷ കൊയിലോത്ത് മീത്തൽ (എൽഡിഎഫ്) 619 (461)

13- കീഴൽ സൗത്ത് അഷ്റഫ് കോറോത്ത് (യുഡിഎഫ്) 719 (371)

14- പയംകുറ്റിമല ഈസ്റ്റ് റിഷാദ് വടക്കയിൽ (എൽഡിഎഫ്) 738 (477)

15-കുട്ടോത്ത് പി പി പ്രഭാകരൻ മാസ്റ്റർ (എൽഡിഎഫ് ) 796 (288)

16-ലോകനാർക്കാവ് എ പി അമർനാഥ് (എൽഡിഎഫ്)481 (391)

17- പയംകുറ്റിമല അരിമീത്തൽ ഷീജ (എൽഡിഎഫ്) 709 (429)

18- ചല്ലി വയൽ അപർണ കെ ഇ (യുഡിഎഫ്)638 (372)

19-അരകുളങ്ങര സിന്ധു കളിച്ചാട്ട് (എൽഡിഎഫ് ) 638 (428)

20-മയ്യന്നൂർ സൗത്ത് പുത്തലത്ത് ഇബ്രായി (യുഡിഎഫ്) 603 (600)

21-കൂട്ടങ്ങാരം മകന്യ വരപ്രത്ത് (എൽഡിഎഫ്) 434 (396)



Vilyappally Grama Panchayat LDF rule continuity, winners and the votes they received

Next TV

Related Stories
തിരുവള്ളൂരിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; പ്രസിഡന്റ് നറുക്കെടുപ്പ് ഈ മാസം 20ന്

Dec 13, 2025 04:05 PM

തിരുവള്ളൂരിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; പ്രസിഡന്റ് നറുക്കെടുപ്പ് ഈ മാസം 20ന്

തിരുവള്ളൂർ, എൽഡിഎഫ്,യുഡിഎഫ്, തദ്ദേശ തെരഞ്ഞെടുപ്പ് ...

Read More >>
വടകര ഇടത് കോട്ടതന്നെ; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം

Dec 13, 2025 03:34 PM

വടകര ഇടത് കോട്ടതന്നെ; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം

മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ...

Read More >>
വടകര നഗരസഭയിലെ കൂരിയാടിൽ ഭരണം നിലനിർത്തി ബിജെപി

Dec 13, 2025 03:22 PM

വടകര നഗരസഭയിലെ കൂരിയാടിൽ ഭരണം നിലനിർത്തി ബിജെപി

വടകര നഗരസഭയിലെ കൂരിയാടിൽ ഭരണം നിലനിർത്തി...

Read More >>
Top Stories










News Roundup