മണിയൂർ ചെങ്കൊടി താഴ്ത്തി; 27 വർഷത്തിന് ശേഷം ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണം പിടിച്ചെടുത്തു , വിജയികളെയും അവർക്ക് ലഭിച്ച വോട്ടും അറിയാം

മണിയൂർ ചെങ്കൊടി താഴ്ത്തി; 27 വർഷത്തിന് ശേഷം ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണം പിടിച്ചെടുത്തു , വിജയികളെയും അവർക്ക് ലഭിച്ച വോട്ടും അറിയാം
Dec 13, 2025 05:07 PM | By Roshni Kunhikrishnan

വടകര :(https://vatakara.truevisionnews.com/) ഇടതുപക്ഷത്തിൻ്റെ ഉരുക്കുകോട്ടയായ മണിയൂർ ചെങ്കൊടി താഴ്ത്തി. 27 വർഷത്തിന് ശേഷം ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണം പിടിച്ചെടുത്തു , വിജയികളെയും അവർക്ക് ലഭിച്ച വോട്ടും അറിയാം. വിജയികളെയും അവർക്ക് ലഭിച്ച വോട്ടും അറിയാം

ആകെ വാർഡുകൾ 23,

യുഡിഎഫ് 10,

എൽഡിഎഫ് 11

യുഡിഎഫ് സ്വതന്ത്രർ 2.

01-പതിയാരക്കര നോർത്ത്

സുരേന്ദ്രൻ (എൽഡിഎഫ് ) 694 (342

02- മുടപ്പിലാവിൽ നോർത്ത് അർജുൻ ഡി എസ് (എൽഡിഎഫ്) 804 (588)

03-മുടപ്പിലാവിൽ സെന്റർ ജസീല ടി (സ്വതന്ത്ര) 755 (672)

04- മന്തരത്തൂർ ഷഹബത്ത് ജുന (യുഡിഎഫ്) 794(343)

05 - വെട്ടിൽപീടിക ഷൈജ പാലിച്ചേരി മീത്തൽ (യുഡിഎഫ്)694 (380)

06 - എടത്തുംകര സജിത കുയ്യലത്ത് (എൽഡിഎഫ്) 717(696)

07- കുറുന്തോടി ഈസ്റ്റ് ഷീബ പ്രാംവെള്ളി (യുഡിഎഫ്) 619 (575)

08- കുറുന്തോടി വെസ്റ്റ് ബിജിത്ത് ലാൽ തെക്കേടത്ത് (സ്വതന്ത്രൻ) 798 (677)

09- എളമ്പിലാട് ടി ടി മൊയ്തു മാസ്റ്റർ (എൽഡിഎഫ്) 614 (523)

10-ചെരണ്ടത്തൂർ ഒ പി പ്രമീള (യുഡിഎഫ്) 727 (481)

11- മങ്കര അഹമ്മദ് സ്വാലിഹ് (യുഡിഎഫ്)886 (412)

12- മണിയൂർ ഈസ്റ്റ് സബീഷ് (എൽഡിഎഫ് ) 783 (435)

13- മണിയൂർ നോർത്ത് ദീപിഷ എൻ കെ (എൽഡിഎഫ്)793 (330)

14- അട്ടക്കുണ്ട് പുതിയോട്ടിൽ സുരേഷ് (എൽഡിഎഫ്) 833 (397)

15- മണിയൂർതെരു ദീപ എൻ കെ (എൽഡിഎഫ്) 540 (517)

16- കുന്നത്തുകര ഹഫ്സത്ത് കെ കെ (യു ഡി എഫ്) 634 (270)

17- ചെല്ലാട്ട്പൊയിൽ ദിൻഷ കെ (യുഡിഎഫ്) 750 ( 522)

18- മീനത്ത്കര സി വി നഫീസ ടീച്ചർ (യുഡിഎഫ്) 738 (467)

19- കരുവഞ്ചേരി വിഷ്ണു മുതുവീട്ടിൽ (യുഡിഎഫ്)777 (691)

20- പാലയാട് അനീഷ് കുമാർ എംപി (എൽഡിഎഫ്) 673 (581)

21- പതിയാരക്കര സൗത്ത് രാജേഷ് കെ പി (യുഡിഎഫ്) 830 (428)

22- പതിയാരക്കര സെന്റർ സജിന എൽഡി (എൽഡിഎഫ്)648 (586)

23- നടുവയൽ സീത എം ടി (എൽഡിഎഫ്) 609 (513)

After 27 years, UDF rule in the Grama Panchayat, Maniyur, Vadakara

Next TV

Related Stories
ഇടത് കോട്ട തന്നെ;  വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണ തുടർച്ച, വിജയികളും അവർക്ക് ലഭിച്ച വോട്ടും

Dec 13, 2025 04:56 PM

ഇടത് കോട്ട തന്നെ; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണ തുടർച്ച, വിജയികളും അവർക്ക് ലഭിച്ച വോട്ടും

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണ തുടർച്ച, വിജയികളും അവർക്ക് ലഭിച്ച...

Read More >>
തിരുവള്ളൂരിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; പ്രസിഡന്റ് നറുക്കെടുപ്പ് ഈ മാസം 20ന്

Dec 13, 2025 04:05 PM

തിരുവള്ളൂരിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; പ്രസിഡന്റ് നറുക്കെടുപ്പ് ഈ മാസം 20ന്

തിരുവള്ളൂർ, എൽഡിഎഫ്,യുഡിഎഫ്, തദ്ദേശ തെരഞ്ഞെടുപ്പ് ...

Read More >>
വടകര ഇടത് കോട്ടതന്നെ; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം

Dec 13, 2025 03:34 PM

വടകര ഇടത് കോട്ടതന്നെ; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം

മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ...

Read More >>
വടകര നഗരസഭയിലെ കൂരിയാടിൽ ഭരണം നിലനിർത്തി ബിജെപി

Dec 13, 2025 03:22 PM

വടകര നഗരസഭയിലെ കൂരിയാടിൽ ഭരണം നിലനിർത്തി ബിജെപി

വടകര നഗരസഭയിലെ കൂരിയാടിൽ ഭരണം നിലനിർത്തി...

Read More >>
Top Stories

News Roundup