ആയഞ്ചേരി യുഡിഎഫ് നിലനിർത്തി; ഗ്രാമപഞ്ചായത്ത് വിജയികളും അവർക്ക് ലഭിച്ച വോട്ടും അറിയാം

ആയഞ്ചേരി യുഡിഎഫ് നിലനിർത്തി; ഗ്രാമപഞ്ചായത്ത് വിജയികളും അവർക്ക് ലഭിച്ച വോട്ടും അറിയാം
Dec 13, 2025 04:48 PM | By Roshni Kunhikrishnan

വടകര :(https://vatakara.truevisionnews.com/)ഉരുക്ക് കോട്ടയായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് നിലനിർത്തി.

ആകെ വാർഡുകൾ 18

യുഡിഎഫ് 12

എൽഡിഎഫ് 6

ഗ്രാമപഞ്ചായത്ത് വിജയികളും അവർക്ക് ലഭിച്ച വോട്ടും അറിയാം.

വാര്‍ഡ്, സ്ഥാനാര്‍ഥി, ലഭിച്ച വോട്ട്, തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയുടെ വോട്ട് എന്ന ക്രമത്തില്‍

01- മിടിയേരി റെജീന മിടിയേരി ( യുഡിഎഫ്) 673 (515)

02-അഞ്ചുകണ്ടം സീനത്ത് ആക്കായിൽ ( യുഡിഎഫ്) 715 (456

03-കീരിയങ്ങാടി സി കെ ജമീല ( യുഡിഎഫ്) 630 (269)

04-തണ്ണീർപന്തൽ സുലൈഖ ടീച്ചർ ചാലിൽ ( യുഡിഎഫ്) 641 (331)

05- കടമേരി പി കെ ബിന്ദു (എൽഡിഎഫ് ) 513 (486)

06-കാമിച്ചേരി ദിനേഷ് ചന്തംകണ്ടി ( യുഡിഎഫ്) 590 (207)

07-മുക്കടത്തും വയൽ രൂപ കേളോത്ത് ( യുഡിഎഫ്) 619 (260)

08-തറോപൊയിൽ കിളിയമ്മൽ കുഞ്ഞബ്ദുല്ല

( യുഡിഎഫ്) 663 (440)

09-പന്തപ്പൊയിൽ വിനീത് കുമാർ കെ (എൽഡിഎഫ്) 681 (401)

10-കുറ്റ്യാടി പൊയിൽ കുനീമ്മൽ സന്തോഷ് (എൽഡിഎഫ്) 596 (566)

11-നാളോം കോറോൽ കണ്ണോത്ത് ദാമോദരൻ (യുഡിഎഫ്) 349 (307)

12- കടമേരി വെസ്റ്റ് അപർണ കെ(യുഡിഎഫ്)

520 (298)

13-കീരിയങ്ങാടി സൗത്ത് തയ്യിൽ ആസ്യ ടീച്ചർ ( യുഡിഎഫ്) 605 (401)

14-മംഗലാട് അക്കരോൽ അബ്ദുല്ല ( യുഡിഎഫ്) 621 (322)

15-പൊയിൽപാറ സജീന പുളീലാവുമ്മൽ (എൽഡിഎഫ് ) 665 (316)

16-കുറ്റിവയൽ ടി പി ദാമോദരൻ (എൽഡിഎഫ് ) 739 (428)

17-കച്ചേരി പറമ്പ് എൻ കെ ഗോവിദ്ധൻ മാസ്റ്റർ ( യുഡിഎഫ്) 449 (416)

18-പൊന്മേരി സുധ (എൽഡിഎഫ്) 596 (345)

Ayanjary UDF retained, Ayanchery Grama Panchayat

Next TV

Related Stories
ഇടത് കോട്ട തന്നെ;  വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണ തുടർച്ച, വിജയികളും അവർക്ക് ലഭിച്ച വോട്ടും

Dec 13, 2025 04:56 PM

ഇടത് കോട്ട തന്നെ; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണ തുടർച്ച, വിജയികളും അവർക്ക് ലഭിച്ച വോട്ടും

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണ തുടർച്ച, വിജയികളും അവർക്ക് ലഭിച്ച...

Read More >>
തിരുവള്ളൂരിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; പ്രസിഡന്റ് നറുക്കെടുപ്പ് ഈ മാസം 20ന്

Dec 13, 2025 04:05 PM

തിരുവള്ളൂരിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; പ്രസിഡന്റ് നറുക്കെടുപ്പ് ഈ മാസം 20ന്

തിരുവള്ളൂർ, എൽഡിഎഫ്,യുഡിഎഫ്, തദ്ദേശ തെരഞ്ഞെടുപ്പ് ...

Read More >>
വടകര ഇടത് കോട്ടതന്നെ; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം

Dec 13, 2025 03:34 PM

വടകര ഇടത് കോട്ടതന്നെ; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം

മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ...

Read More >>
വടകര നഗരസഭയിലെ കൂരിയാടിൽ ഭരണം നിലനിർത്തി ബിജെപി

Dec 13, 2025 03:22 PM

വടകര നഗരസഭയിലെ കൂരിയാടിൽ ഭരണം നിലനിർത്തി ബിജെപി

വടകര നഗരസഭയിലെ കൂരിയാടിൽ ഭരണം നിലനിർത്തി...

Read More >>
Top Stories

News Roundup