ഇരിങ്ങൽ: (vatakara.truevisionnews.com) വടകര -രോകചേവായൂലിയനായുടെ റഷ്യൻ സ്റ്റാളിൽ വുഡിൽ ഹാൻഡ് പെയിന്റിംഗ്സ് ചെയ്തിട്ടുള്ള കരകൗശല വസ്തുക്കൾ വിസ്മയമായി.
ഒരു ചിത്രകാരി കൂടിയായ രോകചേവായൂലിയന തന്റെ ചിത്രങ്ങൾ വസ്ത്രങ്ങളിലേക്ക് പകർത്തുകയാണ്.
ഒപ്പം ഒറക്കെവ മൈയ റഷ്യയുടെ തനതായ മാട്രയോഷ്ക റഷ്യൻ നെസ്റ്റിങ് ഡോൾസ്‌ന്റെ- ഒന്നിനുള്ളിൽ ഒന്നായി ക്രമീകരിച്ചിരിക്കുന്ന ഒരു കൂട്ടം പാവകൾ ചേർന്ന ഈ ഡോൾസ് വിപണനവും നടത്തുന്നു.
സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഭാഗമായി എത്തിയ ഈ വിദേശകാലാകാരി ജനുവരി 6 വരെ സർഗാലയയിൽ ഉണ്ടാകും.
#Hand #painting #wood #amazing #Rokachevayuliyana #copied #pictures #clothes