#AnganwadiArtsFestival | അങ്കണവാടി കലോത്സവം; വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുരുന്ന് പ്രതിഭകളെ അനുമോദിച്ചു

#AnganwadiArtsFestival | അങ്കണവാടി കലോത്സവം; വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുരുന്ന് പ്രതിഭകളെ അനുമോദിച്ചു
Jan 16, 2025 02:51 PM | By akhilap

ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച 12ാം വാർഡിലെ കടമേരി എൽ പി അങ്കണവാടിയിലെ കുരുന്ന് പ്രതിഭകളെ രക്ഷിതാക്കളും നാട്ടുകാരും അനുമോദിച്ചു.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.

അംഗൻവാടി വർക്കർ സനില എൻ .കെ , സ്കൂൾ പ്രധാന അധ്യാപിക ആശ കെ, രശ്മി ടി ,സെൽമ കെ ടി കെ , സുമ സി.വി, രാജിഷ കെ.വി, ജസീന കെ.പി, നിഷ എ എന്നിവർ സംസാരിച്ചു

#Anganwadi #Arts #Festival #Various #art #programs #felicitated #many #talents

Next TV

Related Stories
'പൂമാതൈ പൊന്നമ്മ'; വടക്കൻപാട്ട് പ്രീ-പെയ്ഡ് കൂപ്പൺ വിതരണോദ്ഘാടനം മികവാർന്നു

Sep 8, 2025 08:24 PM

'പൂമാതൈ പൊന്നമ്മ'; വടക്കൻപാട്ട് പ്രീ-പെയ്ഡ് കൂപ്പൺ വിതരണോദ്ഘാടനം മികവാർന്നു

വടക്കൻപാട്ട് പ്രീ-പെയ്ഡ് കൂപ്പൺ വിതരണോദ്ഘാടനം മികവാർന്നു...

Read More >>
ചുണ്ടക്കൈ-പൈങ്ങോട്ടായി റോഡ് തകർച്ച; എംഎൽഎ ഇടപെട്ടു

Sep 8, 2025 07:57 PM

ചുണ്ടക്കൈ-പൈങ്ങോട്ടായി റോഡ് തകർച്ച; എംഎൽഎ ഇടപെട്ടു

ചുണ്ടക്കൈ-പൈങ്ങോട്ടായി റോഡ് തകർച്ച; എംഎൽഎ...

Read More >>
പൂക്കളം ഒരുക്കി; ചോറോട് വർണ്ണപ്പൊലിമയേകി ഗ്രാമശ്രി ഓണാഘോഷം

Sep 8, 2025 05:13 PM

പൂക്കളം ഒരുക്കി; ചോറോട് വർണ്ണപ്പൊലിമയേകി ഗ്രാമശ്രി ഓണാഘോഷം

ചോറോട് വർണ്ണപ്പൊലിമയേകി ഗ്രാമശ്രി...

Read More >>
മന്ത്രി സമർപ്പിക്കും; ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്‌ലാടനം 27 ലേക്ക് മാറ്റി

Sep 8, 2025 12:20 PM

മന്ത്രി സമർപ്പിക്കും; ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്‌ലാടനം 27 ലേക്ക് മാറ്റി

ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്‌ലാടനം 27 ലേക്ക് മാറ്റി...

Read More >>
മികവിന് അംഗീകാരം; എളാട്ടേരിയിൽ പ്രതിഭകളെ ആദരിച്ച് അരുൺ ലൈബ്രറി

Sep 8, 2025 10:47 AM

മികവിന് അംഗീകാരം; എളാട്ടേരിയിൽ പ്രതിഭകളെ ആദരിച്ച് അരുൺ ലൈബ്രറി

എളാട്ടേരിയിൽ പ്രതിഭകളെ ആദരിച്ച് അരുൺ ലൈബ്രറി...

Read More >>
സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ജീവൻ രക്ഷാ പരിശീലനം

Sep 8, 2025 10:17 AM

സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ജീവൻ രക്ഷാ പരിശീലനം

മടപ്പള്ളി ജി വി എച്ഛ് എസ് എസ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ജീവൻ രക്ഷാ പരിശീലനം...

Read More >>
Top Stories

News Roundup

//Truevisionall