വടകര: (vatakara.truevisionnews.com)എസ് എൻ ഡി പി യോഗം വടകര ശാഖയുടെ മുൻ പ്രസിഡണ്ടും വടകരയിലെ വ്യാപാര പ്രമുഖനും ശ്രീ നാരായണ വിദ്യാലയങ്ങളുടെ മാനേജരും പി എം ഗ്രൂപ്പ് സ്ഥാപകനുമായിരുന്ന പരേതനായ പി.എം നാണുവിൻ്റെ ഭാര്യ മല്ലിശ്ശേരി മാധവി(84) അന്തരിച്ചു.
മക്കൾ : ശ്രീലത ,പിഎം മണി ബാബു ( ശ്രീനാരായണ വിദ്യാലയങ്ങളുടെ സി.ഇ. ഒ )




മരുമക്കൾ : വി എം രാജീവ് ( തൃശൂർ) , സജിത (കോഴിക്കോട് )
സഹോദരങ്ങൾ: കുമാരൻ , കുഞ്ഞിരാമൻ , ജാനകി , കമല , പരേതയായ മാതു
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ജനതാ റോഡിലെ മകൻ പിഎം മണി ബാബുവിൻ്റെ വീടായ ശ്രീ മണിയിൽ നടക്കും.
Mallissery Madhavi passed away