ചോറോട്: (vatakara.truevisionnews.com) ചോറോട് ഇത്തിൾ കുന്നത്ത് രാഘവൻ (92) അന്തരിച്ചു.
ഭാര്യ: ദേവി




മക്കൾ: ആശാലത, ഷീബ പരേതനായ സുജിത്
മരുമക്കൾ: സുകുമാരൻ (കണ്ണൂക്കര) ചന്രൻ (പഴങ്കാവ്, റിട്ട: എയർ ഫോഴ്സ്)
സഹോദരങ്ങൾ: ചന്ദ്രി, ഗംഗ താര, പ്രേമൻ, രാധാകൃഷ്ണൻ, പരേതയായ രാധ.
Ithil Kunnath Raghavan passed away