വടകര: (vatakara.truevisionnews.com) മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. 'ലൂമിന' എന്ന പേരിൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പ് എഴുത്തുകാരൻ ബിനീഷ് പുതുപ്പണം ഉദ്ഘടനം ചെയ്തു. പയ്യോളി സബ്ഇൻസ്പെക്ടർ ഷമീർ പതാകയുയർത്തി. പയ്യോളി ഡോഗ് സ്‌ക്വാഡിന്റെ പ്രദർശനവും ക്ലാസും വേറിട്ട അനുഭവമായി.
SPC Cohabitation Camp organized at Maniyoor Government Higher Secondary School