കടമേരി: (vatakara.truevisionnews.com)ചാലിൽ അബ്ദുല്ല ഹാജി (90) അന്തരിച്ചു.
ഭാര്യ: പരേതയായ മറിയം.




മക്കൾ: അബ്ദുൽ അസീസ് (ദുബായ്), ആയിഷ , സാറ , ഫാത്തിമ, സുമയ്യ.
മരുമക്കൾ: അബ്ദുല്ല കാളാവീട്ടിൽ, സൂപ്പി മുള്ളന്റെവിട, കുഞ്ഞിസൂപ്പി മാരാം വീട്ടിൽ, ആയിഷ കുന്നത്തുമ്മൽ (ജന്നത്ത്), പരേതനായ എം.കെ. അബ്ദുല്ല വേളം ചാലിൽ, വൈറ്റ് ഗാർഡ് സംസ്ഥാന വൈസ് ക്യാപ്റ്റൻ ഷഫീഖ് ചാലിൽ പൗത്രനാണ്.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 7 മണിക്ക് കടമേരി ജുമാ മസ്ജിദിൽ.
Chalil Abdullah Haji passed away