നാദാപുരം റോഡ്: (vatakara.truevisionnews.com) നാദാപുരം റോഡിൽ നബിദിനാചരണത്തിന്റെ ഭാഗമായി മദ്രസ വിദ്യാർഥികളുടെ റാലി ശ്രദ്ധേയമായി. നൂറ് കണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു.
കാരക്കാട് ജുമാ മസ്കിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റാലിക്ക് മഹല്ല് പ്രസിഡന്റ് അഷറഫ് തൈക്കണ്ടി, സെക്രട്ടറി ശെമീർ.എം.പി, മഹല്ല് ഖത്തീബ് നൗഫൽ ഹുദവി സദർ മുഅല്ലിം, ഇബ്രാഹിം ദാരിമി, റഹിം ബദവി. മനാഫ് ഹിഷാമി അയ്യൂബ് മുസ്ല്യാർ എന്നിവർ നേതൃത്വം നൽകി.
Madrasa students rally in memory of the Prophet is notable