വടകര : പ്ലസ് ടു ബോർഡ് എക്‌സാമിന് ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ... മിക്കവരുടെയും പേടിസ്വപ്‌നമാവും മാത്തമാറ്റിക്‌സ്.


കോൺഫിഡൻസോടുകൂടി മാത്‍സ് പേപ്പറിനെ അഭിമുഘീകരിക്കാനും ഉയർന്ന മാർക്ക് നേടാനും നാളെ വടകരയിൽ നടക്കുന്ന റിവിഷൻ ക്ലാസ് നിങ്ങളെ സഹായിക്കും.
നാളെ (മാർച്ച് 12 , ബുധനാഴ്ച്ച ) രാവിലെ 9:00 മണിമുതൽ 2:00 മണിവരെ വടകര ടൗൺഹാളിൽ വച്ചാണ് ക്ലാസ് നടക്കുന്നത്.
വടകര , പേരാമ്പ്ര , നാദാപുരം , കൊയിലാണ്ടി തുടങ്ങിയ മേഖലകളിലെ നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ക്ലാസിൽ പങ്കെടുക്കുമല്ലോ.
ഇപ്പോൾ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് രജിസ്റ്റർ ചെയ്യൂ... https://docs.google.com/forms/d/e/1FAIpQLSeUvdOsHbqJWfiaAfo1f-LND_vGdx4TBB-SGgybebpm5CU7JA/viewform
കൂടുതൽ വിവരങ്ങൾക്ക് 7736085558 എന്ന നമ്പറിൽ ബന്ധപ്പെടുക.
#Revision #class #Vadakara #tomorrow #ensure #full #A+ #PlusTwo #exams