കടത്തനാട്ടങ്കം സംഘാടക സമിതി ഓഫീസ് തുറന്നു

കടത്തനാട്ടങ്കം സംഘാടക സമിതി ഓഫീസ് തുറന്നു
Mar 11, 2025 09:29 PM | By Anjali M T

അഴിയൂർ : (vatakara.truevisionnews.com) ബ്ലോക്ക് പഞ്ചായത്ത് ചോമ്പാല മിനി സ്റ്റേഡിയത്തിൽ മെയ് മൂന്ന് മുതൽ പതിനൊന്ന് വരെ നടത്തുന്ന കടത്തനാട്ടങ്കത്തിന് സംഘാടകസമിതി ഓഫീസ് ചോമ്പാൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രവർത്തനനം തുടങ്ങി.സംസ്ഥാന സാംസ്കാരിക, വിനോദസഞ്ചര വകുപ്പുക്കൾ ,ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി,കേരള ഫോക്‌ലോർ അക്കാദമി,കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണിത് സംഘടിപ്പിക്കുന്നത്.

അന്യം നിന്നു പോകുന്ന കടത്തനാടിന്റെ കളരി പെരുമയെ നിലനിർത്തുകയും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സാംസ്കാരിക ഉത്സവത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിവിധ കലാപരിപാടികളും നാടൻ കലകളും അരങ്ങേറും..ഗവൺമെന്റിനെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സ്റ്റാളുകളും പുസ്തകോത്സവം ,ഭക്ഷ്യമേള, കാർഷിക മേള തുടങ്ങിയവയും മേളയുടെ ഭാഗമാകും.

സംഘാടകസമിതി ഓഫീസ് പ്രശസ്ത ഗായകനും പ്രഭാഷകനുമായ വി ടീ മുരളി ഉദ്ഘാടനം ചെയ്തു.. മാപ്പിളപ്പാട്ട് കലാകാരൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു.. വൈസ് പ്രസിഡണ്ട് വി കെ സന്തോഷ് കുമാർ,മുഹമ്മദ് ഗുരുക്കൾ, പി ശ്രീധരൻ, പി പി രാജൻ, പ്രദീപ് ചോമ്പാല,, ബാബു പറമ്പതത്, ജനറൽ കൺവീനർ,കെ എം സത്യൻ , ഫെസ്റ്റിവൽ കോർഡിനേറ്റർ വി മധുസൂദനൻ, , കെ പി സൗമ്യ ,ശ്യാമള കൃഷ്ണാർപ്പിതം , ദീപു രാജു തുടങ്ങിയവർ സംസാരിച്ചു.


#KadathaNattankam #Organizing #Committeeoffice #Opens

Next TV

Related Stories
ആശമാര്‍ക്ക് ഐക്യദാര്‍ഡ്യം; വടകരയില്‍ ഐഎന്‍ടിയുസി ധര്‍ണ

Mar 12, 2025 03:35 PM

ആശമാര്‍ക്ക് ഐക്യദാര്‍ഡ്യം; വടകരയില്‍ ഐഎന്‍ടിയുസി ധര്‍ണ

യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

Read More >>
വനിതകൾ നിറഞ്ഞു; ചോറോട് പഞ്ചായത്ത് കലാകായിക മേള ശ്രദ്ധേയമായി

Mar 12, 2025 12:41 PM

വനിതകൾ നിറഞ്ഞു; ചോറോട് പഞ്ചായത്ത് കലാകായിക മേള ശ്രദ്ധേയമായി

പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നും പരിപാടികൾ അവതരിപ്പിക്കാൻ വനിതകൾ എത്തി....

Read More >>
മാലിന്യമുക്ത നവകേരളം; ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മാർച്ച് 14ന് പൊതുശുചീകരണം

Mar 11, 2025 04:32 PM

മാലിന്യമുക്ത നവകേരളം; ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മാർച്ച് 14ന് പൊതുശുചീകരണം

കടമേരി എൽ പി സ്കൂൾ പരിസരം ചേർന്ന വാർഡ് വികസന സമിതി അംഗങ്ങളുടേയും, ശുചിത്യ സമിതി അംഗങ്ങളുടേയും യോഗം...

Read More >>
 പ്രതിഷേധ പ്രകടനം; വടകര നഗരസഭയ്ക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നു -എൽ.ഡി.എഫ്

Mar 11, 2025 03:08 PM

പ്രതിഷേധ പ്രകടനം; വടകര നഗരസഭയ്ക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നു -എൽ.ഡി.എഫ്

അഞ്ചുവിളക്ക് ജങ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു....

Read More >>
പ്ലസ്‌ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ഉറപ്പിക്കാൻ നാളെ വടകരയിൽ റിവിഷൻ ക്ലാസ്

Mar 11, 2025 01:17 PM

പ്ലസ്‌ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ഉറപ്പിക്കാൻ നാളെ വടകരയിൽ റിവിഷൻ ക്ലാസ്

പ്ലസ് ടു ബോർഡ് എക്‌സാമിന്‌ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ...

Read More >>
Top Stories










News Roundup