വടകര : (vatakara.truevisionnews.com) ഗാന്ധി ഫിലിം സൊസൈറ്റി ക്ലബ്ബുകൾ, വായനശാലകൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഗാന്ധി ചലച്ചിത്രത്തിന്റെ സൗജന്യ പ്രദർശനത്തിനായി അപേക്ഷ ക്ഷണിച്ചു.


വിശദവിവരങ്ങൾക്ക് 9746202522 എന്ന നമ്പറിലോ, പി. ബി. നമ്പർ :2,വടകര (പി. ഒ ) എന്ന വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
#Gandhi #Film #Society #invites #applications #free #screening